വിഷുവിന് ഏറ്റവും പ്രാധാന്യം നിറഞ്ഞത് വിഷുക്കണി; ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയില്‍; കണിയൊരുക്കല്‍ എങ്ങനെയാകാം; എന്തെല്ലാം ശ്രദ്ധിക്കാം
മൈഗ്രൈന്‍ വിട്ടുമാറാതെ വേദനിക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? ഒരു രൂപ മുടക്കില്ലാതെ ഡോക്ടറെ കാണാതെ മൈഗ്രൈന്‍ വേദന മറികടക്കാന്‍ വഴിയുണ്ട്; ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മൈഗ്രൈന്‍ ഉള്ളവര്‍ക്കുള്ള ഒറ്റമൂലി
സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ജീവിതത്തിലെ ഏറ്റവും മോശം സമയം; ടോക്‌സിക് ബന്ധമായിരുന്നു; എല്ലാം അവിടെ തീര്‍ന്നു എന്നാണ് കരുതിയത്; ഒരുപാട് അനുഭവിച്ചു; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സമാന്ത പറഞ്ഞ വാക്കുകള്‍ വൈറല്‍
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷം; വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത കൊല്ലക്കാലം വരെ നില്‍ക്കുന്നു എന്ന് വിശ്വാസം; നരകാസുര വധവും രാവണ വധവും വിഷുവിന്റെ ഐതിഹ്യം
ദൈവം ലോകത്തെ സൃഷ്ടിച്ച ഏദന്‍ തോട്ടം ഇറാക്കില്‍ ആണെന്ന ധാരണ തിരുത്തി ശാസ്ത്രജ്ഞര്‍; ആ പറുദീസാ ഈജിപ്തിലെ പിരമിഡുകള്‍ക്കൊപ്പമെന്ന് ശാസ്ത്രീയമായി കണ്ടെത്തി; ഇനി നമുക്കും ഏദന്‍ തോട്ടത്തിലേക്ക് യാത്ര ചെയ്യാം
പ്രസവ ശേഷം ലൈംഗിക ബന്ധം നിഷേധിച്ചതിന് ഭാര്യയോട് പ്രതികാരം; രണ്ട് ആഴ്ച പ്രായമായ കുഞ്ഞിനെ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ചു; ചിത്രം ഭാര്യയ്ക്ക് അയച്ചുകൊടുത്തു; 21കാരനായ ഭര്‍ത്താവ് പിടിയില്‍; ഇയാള്‍ ലഹരിക്ക് അടിമയെന്ന് പോലീസ്
തമിഴ്നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല; ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം; സഭ രണ്ടാമത് പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല; ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരമോന്നത നീതിപീഠം
ആന്‍ഡമാനിലെ ആര്‍ക്കും ബന്ധപ്പെടാന്‍ അനുമതിയില്ലാത്ത ആദിവാസികള്‍ക്കിടയില്‍ ചെന്ന് കൊക്കക്കോള കൊടുത്ത് യൂട്യൂബിലാക്കി; അമേരിക്കന്‍ ടൂറിസ്റ്റിനെ അറസ്റ്റ് ചെയ്ത് പോലീസ്; അഫ്ഗാനില്‍ ചെന്നും ഇയാള്‍ അലമ്പുണ്ടാക്കിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍
പസഫിക് തീരത്ത് വരുന്ന മുപ്പത് കൊല്ലത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാ ഭൂകമ്പത്തെ തടയാന്‍ ജപ്പാന്റെ സാങ്കേതിക വിദ്യക്ക് സാധിച്ചേക്കില്ല; 100 അടി ഉയരത്തില്‍ സുനാമി ഉണ്ടാകുന്ന മഹാ ദുരന്തത്തില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിക്കും
ലോകം എമ്പാടുമുള്ള ഓഹരി വിപണി വീണിട്ടും കുലുങ്ങാതെ ട്രംപ്; ഇളവിനായി എത്തിയ നെതന്യാഹുവിനോടും വിട്ടുവീഴ്ച്ചയില്ല; എന്ത് സംഭവിച്ചാലും താരിഫ് തുടരുമെന്ന് പ്രഖ്യാപിച്ച് മുന്‍പോട്ട്; താരിഫിലൂടെ തിരിച്ചടിച്ച ചൈനയ്ക്ക് അന്ത്യശാസനം; ടീം ട്രംപിലും ഭിന്നത രൂക്ഷം; പിന്‍വലിഞ്ഞ് എലന്‍ മസ്‌ക്ക്; ട്രംപ് അടിച്ചേല്‍പ്പിച്ച ഇറക്കുമതി ചുങ്കത്തില്‍ കുലുങ്ങി ലോകം
രണ്ട് കുട്ടികളായതോടെ ഗര്‍ഭപാത്രം അനുജത്തിക്ക് നല്‍കി ചേടത്തി; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രമാറ്റ ശസ്ത്രക്രിയ നടത്തി കാത്തിരുന്നത് വെറുതെയായില്ല; വച്ചു പിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് അനുജത്തി