Right 1സെലന്‍സ്കിയെ 'ദുഷ്ടന്' എന്ന് വിശേഷിപ്പിച്ച് ഇലോണ്‍ മസ്ക്; സെലന്‍സ്കി യുദ്ധം നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നു; അന്താരാഷ്ട്ര വേദികളില്‍ നിറഞ്ഞു നില്ക്കാന് ശ്രമിക്കുന്നു; ട്രംപിന് പിന്തുണയുമായി ലോക കോടീശ്വരന്മറുനാടൻ മലയാളി ഡെസ്ക്4 March 2025 10:46 AM IST
CRICKETചാമ്പ്യന്‍സ് ട്രോഫി; ഒന്നാം സെമി പോരാട്ടം ഇന്ന്; ഇന്ത്യ ഓസ്ട്രേലിയയെ നേരിടും; മത്സരം ഉച്ചയ്ക്ക് 2.30 മുതല്മറുനാടൻ മലയാളി ഡെസ്ക്4 March 2025 10:10 AM IST
Right 1അമേരിക്ക ഉടക്കിയതോടെ യുക്രൈന് വിഷയത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത; റഷ്യയുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോഴും സുരക്ഷാ ഗ്യാരണ്ടി നല്‍കാതെ ഫ്രാന്‍സ്; റഷ്യക്കെതിരെ വിദേശ സൈനികരെ ഉപയോഗിക്കുന്നതില്‍ ഹംഗറിയും സ്ലോവാക്യയും എതിര്മറുനാടൻ മലയാളി ഡെസ്ക്4 March 2025 10:09 AM IST
SPECIAL REPORTസെലന്‍സ്കിയോട് മര്യാദകെട്ട പെരുമാറ്റമെന്ന് ആരോപണം; സമചിത്തതയോടെ പെരുമാറിയ സെലന്‍സ്കിയോട് ആദരവും; ട്രംപിനോടുള്ള പ്രതിഷേധത്തില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് തീരുമാനിച്ച് നോര്‍വീജിയന്‍ എണ്ണക്കമ്പനിമറുനാടൻ മലയാളി ഡെസ്ക്4 March 2025 9:04 AM IST
INDIAസിനിമ നിര്‍മ്മിക്കാന്‍ വീട് ഈട് വച്ച് കൊച്ചുമകന് വായ്പ എടുത്തു; തിരിച്ചടച്ചില്ല; നടന് ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതിമറുനാടൻ മലയാളി ഡെസ്ക്4 March 2025 8:59 AM IST
FOREIGN AFFAIRSബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്താന്‍ നീക്കം തുടങ്ങി; 20 വര്‍ഷം കൊണ്ട് മുപ്പത് ശതമാനം കുടിയേറ്റക്കാരായ സ്വിന്ഡന്മറുനാടൻ മലയാളി ഡെസ്ക്4 March 2025 8:20 AM IST
Top Stories'നേരത്തേ തീരുമാനിച്ച പോലെ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും'; കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്കമറുനാടൻ മലയാളി ഡെസ്ക്4 March 2025 7:55 AM IST
Top Storiesയുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്ന പരിഹാരത്തിലായി സെലന്‍സ്കി തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്ക്കുംമറുനാടൻ മലയാളി ഡെസ്ക്4 March 2025 7:36 AM IST
SPECIAL REPORTകുട്ടികളെ സംരക്ഷിക്കാത്തതിനാല്‍ രണ്ടുപേരെ കൊണ്ട് പോകാന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ ന്യൂകാസിലില്‍ എത്തിയത് വാന്‍ പോലീസ് അകമ്പടിയോടെ; പോലീസുമായി ഏറ്റുമുട്ടി കുട്ടികളെ കൊണ്ട് പോകുന്നത് തടഞ്ഞ് റൊമേനിയന്‍ ഗാംങ്സ്മറുനാടൻ മലയാളി ഡെസ്ക്4 March 2025 6:12 AM IST
SPECIAL REPORTജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി ഉണ്ടായ അപകടം; മരണം രണ്ടായി; 14 പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ ജര്‍മന്‍ സ്വദേശി പിടിയില്‍; ഭീകരാക്രമണമെന്ന് സംശയം; പ്രതിയില്‍ നിന്നും ആയുധം കണ്ടെടുത്തു; സ്ഥലത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ജര്‍മന്‍ സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്3 March 2025 10:53 PM IST
INDIAവാഹനത്തില്‍ നിന്ന് പടക്കം നിറച്ച പെട്ടികള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി; നാല് പേര്‍ക്ക് പരിക്ക്; സംഭവം ആന്ധ്രാപ്രദേശില്മറുനാടൻ മലയാളി ഡെസ്ക്3 March 2025 10:15 PM IST
INDIAകഞ്ചാവ് കൈവശം വെച്ചു; ഐഐടി ബാബ പോലീസ് പിടിയില്‍; പിടികൂടിയത് കഞ്ചാവല്ല പ്രസാദമാണെന്ന് ജാമ്യത്തിലിറങ്ങിയ ഐ.ഐ.ടി ബാബമറുനാടൻ മലയാളി ഡെസ്ക്3 March 2025 9:38 PM IST