വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാന്‍ കഴിയില്ല: എസ്.ഐ.ഒ - സോളിഡാരിറ്റി സമരം തെറ്റായ സന്ദേശം നല്‍കി; വഖഫ് സമരത്തിന് പൊതുപിന്തുണ ഇല്ലാതാക്കുന്ന നീക്കം; മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രം ഉയര്‍ത്തിയ ജമാഅത്തെ ഇസ്ലാമി സമരത്തെ തള്ളി കെ.എന്‍.എം
കര്‍ണാടകയിലെ 5.98 കോടി ജനസംഖ്യയില്‍ ഒബിസിക്കാരുടെ ആകെ ജനസംഖ്യ 4.16 കോടിയിലധികം; പട്ടികജാതി വിഭാഗത്തിന്റെ ജനസംഖ്യ 1.09 കോടിയും; വിവാദമായ ജാതി സെന്‍സസ് റിപ്പോര്‍ട്ട് അംഗീകരിച്ചു കര്‍ണാടക മന്ത്രിസഭ; ഒബിസി സംവരണം 51 ശതമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശ
അമേരിക്കയില്‍ വിദേശ പൗരന്മാര്‍ 30 ദിവസത്തില്‍ കൂടുതല്‍ അനധികൃതമായി താമസിച്ചാല്‍ ഉടന്‍ നാടുവിടണം; ഫെഡറല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ പൗരന്മാര്‍ക്ക് പിഴയും തടവുശിക്ഷയും; എച്ച്-1 ബി വിസക്കാരെയും വിദ്യാര്‍ഥി വിസക്കാരെയും തീരുമാനം നേരിട്ടു ബാധിക്കില്ല; എച്ച്-1 ബി വിസക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പണി പാളും; പിടിമുറുക്കി ട്രംപ് ഭരണകൂടം
അത് വെറുമൊരു തമാശ! പെണ്‍കുട്ടിയെ സ്യൂട്ട്‌കേസിലാക്കി ആണ്‍സുഹൃത്ത് ഹോസ്റ്റലില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല; കൂട്ടത്തിലുള്ള ഒരാളെ സ്യൂട്ട്‌കേസിലാക്കിയത് പെണ്‍കുട്ടികള്‍ തന്നെയെന്ന് വിശദീകരണം
11ാം തീയ്യതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമായിരുന്നു; ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട ശോഭാ യാത്രക്കും അനുമതി നല്‍കിയിരുന്നില്ല; ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍; നിരാശയെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്
അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം അമ്മാവന്‍ എതിര്‍ത്തു; സുഹൃത്തുമായി ചേര്‍ന്ന് മദ്യം നല്‍കി മയക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്; ഭയവും ദേഷ്യവും കാരണമാണ് കൊലപാതകമെന്ന് യുവാവ്
മാസപ്പടി കേസില്‍ സി.പി.ഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും; ബിനോയ് വിശ്വത്തിന്റെ നിലപാട് എത്രദിവസം നിലനില്‍ക്കുമെന്ന് അറിയില്ല; കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സിപിഎം സ്വീകരിച്ചതെന്ന് വി ഡി സതീശന്‍
പരിക്ക് പോലും വകവെച്ചില്ല; ആറ് മാസംകൊണ്ട് കുറച്ചത് 15 കിലോ; അതിശയിപ്പിച്ച് നടി രജിഷ വിജയന്റെ പുതിയ ലുക്ക്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി താരത്തിന്റെ ഫിറ്റ്‌നസ് ജേര്‍ണിയെ കുറിച്ചുള്ള പോസ്റ്റുകള്‍
ജിബിലി സ്‌റ്റൈലില്‍ ആര്‍ട്ട് ഫീച്ചര്‍ തരംഗമായി; ഡൗണ്‍ലോഡിങ്ങില്‍ ഇന്‍സ്റ്റഗ്രാമിനെയും ടിക് ടോകിനെയും പിന്നിലാക്കി ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി; മാര്‍ച്ചില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 4.6 കോടി ആളുകള്‍
സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങായി എ.ഐ; ആളുകള്‍ തങ്ങളുടെ ഫോട്ടോകളും പ്രശസ്തരുടെ ചിത്രങ്ങളും പ്ലാസ്റ്റിക് കളിപ്പാട്ട രൂപത്തിലേക്ക് മാറ്റുന്ന ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ് വൈറലാകുന്നു; ബാര്‍ബിക്കോര്‍ മൂഡ് ആക്ഷന്‍ ഫിഗര്‍ കളക്ഷനില്‍ ട്രന്‍ഡായി ട്രംപ് മുതല്‍ ടെയ്ലര്‍ സ്വിഫ്റ്റ് വരെ