കുറച്ച് സീറ്റില്‍ ബിജെപി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം; ജി. സുധാകരനോട് ചെറ്റത്തരം കാണിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ ഇതുവരേയും തയ്യാറായിട്ടില്ല: ഷാഫി പറമ്പില്‍
മറ്റേതെങ്കിലും സംസ്ഥാനത്താണ് ശബരിമല മോഡല്‍ സ്വര്‍ണക്കൊള്ള നടന്നതെങ്കില്‍ ഇ.ഡിയും സി.ബി.ഐയും പറന്നിറങ്ങിയേനെ; കേരളത്തില്‍ ഇതു നടന്നില്ലയെന്നത് തന്നെ മോദി സര്‍ക്കാര്‍ പിണറായി സര്‍ക്കാരിനെ സംരക്ഷിക്കുന്നുവെന്നതിന് തെളിവാണ്: രേണുക ചൗധരി എം.പി
അര്‍ധ സെഞ്ചുറികളും സെഞ്ചുറി കൂട്ടുകെട്ടും;  എട്ട് ഓവറില്‍ നാല് വിക്കറ്റിന് 26 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഹൈദരബാദിനെ രക്ഷിച്ച് ക്ലാസനും നിതീഷും; ലഖ്‌നൗവിന്  157 റണ്‍സ് വിജയലക്ഷ്യം
ഒരു തരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു, പിരിയുന്നതാണ് നല്ലതെന്ന് തോന്നി; കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ മിസ്സ് ചെയ്തു; അന്ന് പിരിഞ്ഞതിന്റെ കാരണം തുറന്ന് പറഞ്ഞ് പ്രിയദർശൻ
ഹരിയാനയില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയോ? കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമെന്ന് കെ.സി വേണുഗോപാല്‍; ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ട കേസ് നല്‍കി; യുഡിഎഫിനെ തകര്‍ക്കാനുള്ള തിരക്കഥയെന്ന് കോണ്‍ഗ്രസ്
യേശുദാസിനെ ഡോക്ടറാക്കിയാൽ രോഗി മരിക്കും, സച്ചിന് നൽകേണ്ടത് ബാറ്റ്; കൃത്യമായ ഒരു സിസ്റ്റം അധ്യാപകരിലേക്ക് എത്തിക്കണം; വിദ്യാഭ്യാസ വകുപ്പിൽ കണ്ണുവെച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ
രോഹിത് ശര്‍മ്മ ഔട്ടായതുപോലെ പിച്ചില്‍ നിന്നും തിരിഞ്ഞു നടന്നു;  അത് കണ്ടതോടെ പന്ത് ബാറ്റില്‍ തട്ടി എന്ന് ഉറപ്പിച്ച് ഡിആര്‍എസിലേക്ക്;  കുല്‍ദീപിന്റെ റിവ്യു ദൗര്‍ബല്യം തിരിച്ചറിഞ്ഞുള്ള നാടകം; ഡല്‍ഹിക്ക് നഷ്ടമായത് വിലപ്പെട്ട ഒരു ഡിആര്‍എസ്; ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെ  പറ്റിച്ചതിന്റെ കാരണം പറഞ്ഞ് രോഹിത്