സൗദിക്ക് സമീപം ചെങ്കടലിനടിയിലൂടെ പോകുന്ന കേബിളുകള്‍ മുറിഞ്ഞു; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു; കപ്പല്‍ നങ്കൂരമിടുന്നത് മൂലമോ മനഃപൂര്‍വമോ തകരാര്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി മൈക്രോസോഫ്റ്റ്
ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാന്‍ ഇന്ന് വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നു; മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്: പിണറായി വിജയന്‍
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം;   സസ്‌പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ല; വിമര്‍ശിച്ചു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായി;  ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിളരുന്ന സാഹചര്യം;  പാര്‍ട്ടി കൈവിട്ടതോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു;   അപ്രതീക്ഷിത രാജി 2027 സെപ്തംബര്‍ വരെ കാലാവധി നിലനില്‍ക്കെ