തെരച്ചിലിന് ഡ്രോണോ, ഡോഗ് സ്‌കോഡോ ഇല്ല;  ഉദ്യോഗസ്ഥര്‍ കള്ളം പറയുന്നു; തിരിച്ചില്‍ സംഘം മലകയറുന്നത് രാവിലെ വളരെ വൈകി മാത്രം; ശരണ്യയെ അവസാനമായി കണ്ട ലൊക്കേഷനിലേക്ക് എത്താന്‍ നാല് മണിക്കൂറോളം സമയമെടുത്തു; കുടകിലെ ട്രക്കിങ് കേന്ദ്രത്തില്‍ തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് ശരണ്യയുടെ സുഹൃത്തുക്കള്‍; ആനയിറങ്ങുന്ന കാട്ടില്‍ നാലാം ദിനവും തെരച്ചില്‍; ഒപ്പം ആദിവാസി വിഭാഗങ്ങളും;  അവസാന പ്രതീക്ഷ ആ സിഗ്‌നലില്‍!
എന്‍ഡിഎ പ്രചാരണത്തിന് ആവേശം പകര്‍ന്ന് അമിത് ഷാ; ബേപ്പൂരില്‍ പ്രകാശ് ബാബുവിനായി റോഡ് ഷോ;  എറണാകുളം, തിരുവനന്തപുരം പ്രചാരണത്തിനെത്തും; പ്രവാസികളുമായും കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി
മദ്യപാനത്തിനിടെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു;  തെളിവില്ലെന്ന ആശ്വാസത്തില്‍ ഭാര്യയും കാമുകനും; വില്ലനായത് ആ മദ്യക്കുപ്പി! ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ പ്രതികള്‍ സിസിടിവിയില്‍ തെളിഞ്ഞു; ഭാര്യയുടെ അവിഹിത ബന്ധത്തെ എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയവര്‍ പിടിയില്‍
ഇന്ന് സഞ്ജുവിന് തിളങ്ങണം, ചെന്നൈയ്ക്ക് ജയിക്കണം; എതിരാളി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു;  ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ എല്‍ ക്ലാസിക്കോ; ഐപിഎല്‍ ആരാധകര്‍ ആവേശത്തില്‍
റിയല്‍ ഡിജി ഇന്ത്യ! കാര്‍ഡോ കയ്യില്‍ കാശോ ഒന്നും വേണ്ട;  ചെറിയ തട്ടുകടകള്‍ മുതല്‍ വലിയ വരെ എല്ലായിടത്തും ക്യു ആര്‍ കോഡ്; ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെ പ്രശംസിച്ച് ജര്‍മ്മന്‍ സഞ്ചാരിയായ യുവാവ്
രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടക്കുന്ന കപട വിശ്വാസി; കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിദ്വേഷ പരാമര്‍ശം;  വനിതാലീഗ് നേതാവിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി