സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ട് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ കാറില്‍ യാത്ര;   പിന്നാലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍
ശത്രുക്കള്‍ക്ക് എതിരെ മൂന്ന് വശങ്ങളില്‍ നിന്നും ഒരേ സമയം ആക്രമണം;  നോവ് ഷാഖോവിലൂടെ മുന്നേറാന്‍ ശ്രമിച്ച റഷ്യന്‍ സൈനികരെ വളഞ്ഞാക്രമിച്ച് യുക്രൈയ്ന്‍;  പീരങ്കികളും കവചിത വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം;  സെലെന്‍സ്‌കിയുടെ കില്‍ ബോക്‌സ് തന്ത്രത്തിന് വലിയ പ്രശംസ
താരലേലത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വെടിക്കെട്ട് അര്‍ധസെഞ്ചുറി;  22 പന്തില്‍ 73 റണ്‍സുമായി മുംബൈയെ ജയത്തിലെത്തിച്ചു;  പിന്നാലെ ചെന്നൈ റാഞ്ചി; പുതുജീവന്‍ നല്‍കിയതിന് സിഎസ്‌കെയ്ക്ക് നന്ദി എന്ന് സര്‍ഫറാസ്
അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്ന് നിയമോപദേശം; പോറ്റിയെ കേറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് പൊലീസ്;  ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരുമടക്കം പ്രതികള്‍; ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുള്ള എഫ്ഐആറില്‍ കുഞ്ഞുപിള്ള;   കേസെടുത്തത് മതവികാരം വ്രണ  പ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനും
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ജയിച്ച വിദ്യാര്‍ഥിനിക്ക് വരവേല്‍പ്പ്;  പോറ്റിയെ കേറ്റിയെ ഗാനത്തിന്റെ പേരില്‍  തര്‍ക്കം; കാര്യവട്ടം ക്യാമ്പസില്‍ എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം
മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ അസഹ്യമായ വയറുവേദന;  ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ ആശുപത്രിയില്‍;  കുടല്‍വീക്കമെന്ന് ഡോക്ടര്‍മാര്‍
കോണ്‍ഗ്രസും സിപിഎമ്മും തീരുമാനമെടുക്കണം; ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കില്‍ ഇരിക്കാന്‍ തയാര്‍;  പാലക്കാട് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് വിട്ട് വീഴ്ചക്കും തയ്യാറെന്ന് മുസ്ലിം ലീഗ്
യാത്രക്കാരെ വലച്ച് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  റദ്ദാക്കി;  15 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങി 150ഓളം യാത്രക്കാര്‍; പിതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവരും വിമാനത്താവളത്തില്‍;  വിമാനം നാളെ പറക്കും; വിശദീകരണവുമായി അധികൃതര്‍
വാജ്പേയിയെ രാഷ്ട്രപതിയാക്കാനും പ്രധാനമന്ത്രി പദവി അദ്വാനിയ്ക്ക് കൈമാറാനും ബിജെപി നിര്‍ദേശിച്ചു;  തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്;  അബ്ദുള്‍ കലാമിന്റെ പേര് അറിയിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് നീണ്ട മൗനം;  അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പ്രതികരണം;  വെളിപ്പെടുത്തലുമായി മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍