പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായി;  ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിളരുന്ന സാഹചര്യം;  പാര്‍ട്ടി കൈവിട്ടതോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു;   അപ്രതീക്ഷിത രാജി 2027 സെപ്തംബര്‍ വരെ കാലാവധി നിലനില്‍ക്കെ
ബസില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍; ഭാരതിയുടെ കള്ളം പൊളിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
മുന്‍നിര താരങ്ങളെല്ലാം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍  കാഴ്ചക്കാരനായി സഞ്ജു;  ഫീല്‍ഡിങ് പരിശീലനത്തിനും ഇറങ്ങിയില്ല; ഏഷ്യാകപ്പില്‍ മലയാളി താരം ബെഞ്ചിലാകുമോ? ജിതേഷിന് കൂടുതല്‍ അവസരം; ആരാധകര്‍ നിരാശയില്‍
കാമുകനൊപ്പം ജീവിക്കാന്‍  ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാം ഭാര്യ;  മൃതശരീരം ചാക്കിലും പുതപ്പിലും പൊതിഞ്ഞ് കിണറ്റില്‍ തള്ളി;   മൃതദേഹം കണ്ടെത്തിത് രണ്ടാം ഭാര്യ;  പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വഞ്ചനയുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന കഥ
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; വിവാദങ്ങള്‍ക്കിടെ സംഗമത്തെ പിന്തുണച്ച് കെപിഎംഎസും