കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം  ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു; മോദിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നദിയിലൂടെ ചീറിപ്പാഞ്ഞ് സൈനിക പോലീസിന്റെ ബോട്ട്; പെട്ടെന്ന് മുന്നിൽ സങ്കടപ്പെടുത്തുന്ന കാഴ്ച; വെടിയേറ്റ് ഒന്ന് നീന്താൻ കൂടി സാധിക്കാൻ പറ്റാതെ മിണ്ടാപ്രാണി; ദൃശ്യങ്ങൾ പുറത്ത്
കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു;  നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടറെ ആക്രമിച്ച സനൂപിന്റെ ഭാര്യ; ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ്;  കുറ്റബോധമില്ലാതെ പ്രതികരണം
പെപ്പര്‍ സ്‌പ്രേ അടിച്ചശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍നിന്ന് അഞ്ചംഗ മുഖംമൂടി സംഘം കവര്‍ന്നത് 80 ലക്ഷം രൂപ;  വടുതല സ്വദേശി കസ്റ്റഡിയില്‍; പിന്നില്‍ പണം ഇരട്ടിപ്പ് സംഘമെന്ന് സൂചന