അന്ന് സമ്മര്‍ദ്ദം ചെലുത്തിയ രാജ്യത്തിന്റെ പേര് കോണ്‍ഗ്രസ് വെളിപ്പെടുത്തണം; ആ തീരുമാനം കാരണം ഇന്ത്യക്ക് ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട്; കോണ്‍ഗ്രസിന്റെ ബലഹീനത ഭീകരര്‍ക്ക് ശക്തി പകര്‍ന്നു;  ഇന്നത്തെ ഇന്ത്യ ശത്രുക്കളെ അവരുടെ വീടുകളില്‍ കയറി അടിക്കുന്നു;  പി.ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി നരേന്ദ്ര മോദി
കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം  ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു; മോദിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്