ശബരിമല സ്വര്‍ണ മോഷണത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍;  പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ അവസാനിപ്പിക്കാന്‍ നീക്കം; നീക്കം തുടര്‍ച്ചയായി സഭ സ്തംഭിക്കുന്ന പശ്ചാത്തലത്തില്‍
മദ്യപാനത്തിനിടെ തര്‍ക്കം;  അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവതാരം പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത്;  21കാരനെ കണ്ടെത്തിയത് പ്ലാസ്റ്റിക് വയറുകള്‍ കൊണ്ട് ബന്ധിച്ച് അര്‍ദ്ധനഗ്‌നനാക്കിയ നിലയില്‍; പ്രതി കസ്റ്റഡിയില്‍
കരാര്‍ പണിക്കെത്തിയ വീട്ടിലെ 16കാരിയെ പ്രണയം നടിച്ച് താലികെട്ടി; വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; വിവാഹിതന്‍ എന്ന് അറിഞ്ഞത് ഭാര്യയും കുട്ടികളും അന്വേഷിച്ച് എത്തിയപ്പോള്‍;  പ്രതിക്ക് 40വര്‍ഷം കഠിന തടവ്