KERALAMതന്റെ പാർട്ടിക്കാരൻ ജയിച്ചതിൽ വിജയാഹ്ളാദം; ആടിപ്പാടി പോകുന്നതിനിടെ സ്കൂട്ടറിന്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടം; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ14 Dec 2025 5:47 AM IST
SPECIAL REPORTപ്രാദേശിക രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ഏറെയും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍; ഈ ട്രെന്റ് അങ്ങ് നിയമസഭയോളം നിലനില്‍ക്കുമോ? തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലടക്കം ചര്‍ച്ചകള്‍; യുഡിഎഫിന്റെ സജീവ പരിഗണനയില്‍ ഈ പേരുകാര്‍; പ്രധാനമന്ത്രിയെ തലസ്ഥാനത്ത് വരവേല്‍ക്കുക വനിതാ മേയറോ? തദ്ദേശങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലും ചര്‍ച്ചകള്‍ തുടങ്ങിസ്വന്തം ലേഖകൻ13 Dec 2025 10:56 PM IST
KERALAMപത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണംപിടിക്കുമെന്ന് പന്തയംവെച്ചു; ഫലം വന്നപ്പോള്‍ തോറ്റ് തുന്നംപാടി; പരസ്യമായി മീശവടിച്ച് സിപിഎം പ്രവര്ത്തകന്സ്വന്തം ലേഖകൻ13 Dec 2025 9:53 PM IST
KERALAMആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഇനി ജില്ലാപഞ്ചായത്തംഗം; കുളനട ഡിവിഷനില്‍ സവിത അജയകുമാറിന് മികച്ച ജയംസ്വന്തം ലേഖകൻ13 Dec 2025 9:31 PM IST
KERALAMസ്കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ച പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നു; വിജയാഹ്ളാദത്തിനിടെ പൊട്ടിത്തെറിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ13 Dec 2025 9:24 PM IST
KERALAM'ചിലര്‍ക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം; രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വന്ന് കഴിക്കണം'; സിപിഎമ്മിനെ ട്രോളി മാത്യു കുഴല്നാടന്സ്വന്തം ലേഖകൻ13 Dec 2025 9:02 PM IST
KERALAMഇടതുപക്ഷം അനിവാര്യമാണെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് കെ.കെ. ശൈലജസ്വന്തം ലേഖകൻ13 Dec 2025 8:50 PM IST
INVESTIGATIONഭാര്യയുമായി ദിവസവും വഴക്ക്; സഹികെട്ടതോടെ ഭർത്താവിന്റെ ക്രൂരത; പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ കേസ് കൊലപാതകമെന്ന് തെളിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം; അന്വേഷണത്തിൽ നിർണായകമായത് ദൃക്സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾസ്വന്തം ലേഖകൻ13 Dec 2025 8:34 PM IST
SPECIAL REPORT'തോല്‍വി സഹിക്കാനായില്ല'; പാനൂര്‍ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ സിപിഎം ആക്രമണം; ആഹ്ളാദ പ്രകടനത്തിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ച് വടിവാളുമായി വീട് കയറി ആക്രമണം; കാറും ബൈക്കും വെട്ടിപ്പൊളിച്ചു; ന്യൂനം പറമ്പില്‍ സംഘര്‍ഷാവസ്ഥ; ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ13 Dec 2025 8:27 PM IST
CRICKET'ഓപ്പണർമാർ ഒഴികെ എല്ലാവരും ഫ്ലെക്സിബിൾ'; എവിടെയും ബാറ്റ് ചെയ്യാൻ കഴിയും; ടീം ആവശ്യപ്പെടുന്ന ഏത് റോളും ചെയ്യാൻ കളിക്കാർ തയ്യാറാണ്; ബാറ്റിംഗ് ഓർഡറിലെ തുടർച്ചയായ മാറ്റങ്ങളിൽ പ്രതികരിച്ച് തിലക് വർമ്മസ്വന്തം ലേഖകൻ13 Dec 2025 8:20 PM IST
KERALAMമുസ്ലിം ലീഗിന്റെ 'കുത്തക' ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ്- സിപിഎം സഖ്യം; പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ച് 'ഇന്ത്യ' മുന്നണിസ്വന്തം ലേഖകൻ13 Dec 2025 7:57 PM IST
STARDUST'പ്ലാച്ചിയുള്ളതുകൊണ്ടാണ് ഞാൻ ബിഗ് ബോസ് ജയിച്ചത്, അതിൽ കൂടോത്രമുണ്ട്, കൊണ്ടുപോയി കേസ് കൊടുക്ക്'; പാവയെകുറിച്ചുള്ള ട്രോളുകൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം അനുമോൾസ്വന്തം ലേഖകൻ13 Dec 2025 7:53 PM IST