കൊമേര്‍ഷ്യല്‍ പാര്‍ട്‌നറുടെ അഭാവം തിരിച്ചടിയായി;  പല വിദേശതാരങ്ങളും ക്ലബ്ബ് വിട്ടതോടെ പ്രതീക്ഷ മങ്ങി; കേന്ദ്ര കായിക മന്ത്രിയുടെ നിര്‍ണായക ഇടപെടല്‍;  ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും; 14 ടീമുകള്‍, 91 മത്സരങ്ങള്‍; ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തില്‍
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോള്‍ പല മാറാടുകളും ഉണ്ടാകും;  എ കെ ബാലന്റെ പരാമര്‍ശം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിര്‍ത്താനുള്ള സിപിഎം ശ്രമമെന്ന് സംഘടന
വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് തട്ടിയത് ലക്ഷങ്ങൾ; പണം വീതിച്ചെടുത്ത്  ആഡംബര ജീവിതം; തട്ടിപ്പിന്റെ സൂത്രധാരൻ പഴകുളത്തുക്കാരൻ റസല്‍ മുഹമ്മദ് പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; നാലംഗ സംഘത്തെ പൊക്കി മാവേലിക്കര പൊലീസ്
വരുമാനവും വിദ്യാഭ്യാസ യോഗ്യതയും മറച്ചുവെച്ച് വിവാഹം കഴിച്ചു; ഭർത്താവ് കഷണ്ടിയാണെന് മനസ്സിലാക്കിയത് വളരെ വൈകി; സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു; വിദേശത്ത് നിന്നും കഞ്ചാവ് കടത്താൻ നിർബന്ധിച്ചു; പരാതിയുമായി യുവതി
ഇളയ മകന്‍ സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ 37കാരി; നിലവിളിച്ചതോടെ സമീപത്തുള്ളവര്‍ ഓടിയെത്തി;  ഭര്‍ത്താവ് ഒളിവില്‍; കൊലപാതകമെന്ന് പൊലീസ്