വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവൃത്തികളിലേര്‍പ്പെടുന്നു; ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്നു; കുറ്റക്കാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താതെ റിവാബ ജഡേജയുടെ വിവാദ പ്രസ്താവന; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍
ഈഞ്ചയ്ക്കലില്‍ ഇന്ന് മൂന്ന് മണിക്ക് മൊഴി കൊടുക്കാന്‍ ചെന്നിത്തല എത്തില്ല; സമയത്തിലെ അസൗകര്യം കണക്കിലെടുത്ത് തെളിവും മൊഴിയും നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തുക ഞായറാഴ്ച; ശബരിമലയിലെ 500 കോടിയുടെ പുരാവസ്തു മോഷണം ചര്‍ച്ചയാവുക തദ്ദേശത്തിലെ ഫലം വന്ന ശേഷം; ചെന്നിത്തല രണ്ടും കല്‍പ്പിച്ച് തന്നെ
പൊലീസും മാധ്യമപ്രവര്‍ത്തകരും ഫ്‌ലാറ്റിലെത്തുന്നത് മറ്റ് ഫ്‌ലാറ്റുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നു; ഈ മാസം 25നകം ഒഴിയണം; രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട്ടെ ഫ്‌ലാറ്റ് ഒഴിയണമെന്ന് അസോസിയേഷന്‍
തൃശൂരില്‍ നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന പോലീസ് ബസ് അപകടത്തില്‍പ്പെട്ടു; അപകടത്തില്‍ പെട്ടത് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരുമായി പോയ വാന്‍
കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി; മുഹമ്മദ് ജാമിയു അബ്ദു റഹീം അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണി; ഡല്‍ഹിയില്‍ നിന്നും പിടികൂടി വയനാട്ടിലെ എക്‌സൈസ്
കാര്‍ നിര്‍ത്തിയിട്ട തടിലോറിയിലേക്ക് ഇടിച്ചു കയറി; തിരുപ്പോരൂരില്‍ ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്