നിര്‍ഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകന്‍;  അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി;  പിന്നാലെ ശിക്ഷാവിധി; ആദ്യം മോചിതനാകുക പള്‍സര്‍ സുനി; ഇനി ജയിലില്‍ പന്ത്രണ്ടര വര്‍ഷം; അഞ്ചാം പ്രതിക്കും ആറാം പ്രതിക്കും പതിനെട്ട് വര്‍ഷം
അതിജീവിതയുടെ സ്വര്‍ണമോതിരം തിരികെ നല്‍കണം; പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവതയ്ക്ക് നല്‍കണം;  പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും കോടതി;  പള്‍സര്‍ സുനിക്ക് ഇനി ജയിലില്‍ കഴിയേണ്ടി വരിക പന്ത്രണ്ടരക്കൊല്ലം
ചുറ്റുമുള്ളവരെല്ലാം ശത്രുക്കള്‍;  അമ്മ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും ചാറ്റ് ബോട്ട്; മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകന്റെ ആത്മഹത്യ; കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിന് ചാറ്റ് ജിപിടിക്ക് എതിരെ പരാതി നല്‍കി കുടുംബം
തീ അണഞ്ഞിട്ടില്ല;  ലക്ഷ്യം 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്;  വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്; നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ശിക്ഷവിധി ദിനത്തില്‍ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം; പിന്നാലെ പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍; ഹര്‍ജി 18ന് പരിഗണിക്കാമെന്ന് വിചാരണ കോടതി
രാത്രിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വിഡിയോ; പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല;  പൊലീസ് കളവ് പറയുന്നുവെന്ന് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍;  വിവാദമായതോടെ പിഴവ് തുറന്നുസമ്മതിച്ച് പൊലീസ്;   ദൃശ്യങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് എ എസ് പി ഹര്‍ദീക് മീണ
വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവൃത്തികളിലേര്‍പ്പെടുന്നു; ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്നു; കുറ്റക്കാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താതെ റിവാബ ജഡേജയുടെ വിവാദ പ്രസ്താവന; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍
ഈഞ്ചയ്ക്കലില്‍ ഇന്ന് മൂന്ന് മണിക്ക് മൊഴി കൊടുക്കാന്‍ ചെന്നിത്തല എത്തില്ല; സമയത്തിലെ അസൗകര്യം കണക്കിലെടുത്ത് തെളിവും മൊഴിയും നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തുക ഞായറാഴ്ച; ശബരിമലയിലെ 500 കോടിയുടെ പുരാവസ്തു മോഷണം ചര്‍ച്ചയാവുക തദ്ദേശത്തിലെ ഫലം വന്ന ശേഷം; ചെന്നിത്തല രണ്ടും കല്‍പ്പിച്ച് തന്നെ