വിവാദങ്ങള്‍ക്കിടെ  ബംഗ്ലാദേശ് ടീമിനെ നയിക്കാന്‍ ഹിന്ദു ക്യാപ്റ്റന്‍; ട്വന്റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ നയിക്കുക ലിട്ടണ്‍ ദാസ്;  മുസ്താഫിസുര്‍ റഹ്‌മാനും ടീമില്‍; മത്സരത്തിന്റെ  ഷെഡ്യൂള്‍ മാറ്റുന്നത് ബിസിസിഐയ്ക്ക് തിരിച്ചടി; ബിസിബിയെ അനുനയിപ്പിക്കാന്‍ ജയ് ഷായും സംഘവും
ചടങ്ങിൽ വിചിത്ര പ്രവർത്തികൾ; അലറി കരഞ്ഞു, പൊട്ടിച്ചിരിച്ചു; ഒരാളെ കടിക്കാനും ശ്രമം; ദൈവം കുടികൊണ്ടുവെന്ന് ചിലർ; ഓസ്കർ അഭിനയമെന്ന് വിമർശനം; വൈറലായി നടി സുധ ചന്ദ്രന്റെ വീഡിയോ
ഡോക്ടര്‍ക്ക് പറ്റിയത് കൈയബദ്ധമല്ല, കൊടും ക്രൂരത! നിയമസഭയില്‍ കുറ്റസമ്മതം നടത്തിയിട്ടും സര്‍ക്കാര്‍ ജോലിയോ നഷ്ടപരിഹാരമോ നല്‍കാതെ സര്‍ക്കാര്‍; ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ ഇനി നിയമപോരാട്ടം; അധികൃതര്‍ക്കെതിരെ തുറന്നടിച്ച് സുമയ്യ
അവസരം ലഭിക്കുമ്പോഴൊക്കെ റൺസ് അടിക്കുന്ന ഗെയ്‌ക്‌വാദ് പുറത്ത്; തല്ലുവാങ്ങികൂട്ടുന്ന ആ ഓൾറൗണ്ടർ ടീമിൽ; ടീം പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ
അച്ഛനെ കൊന്നെന്ന് മകൾ പറഞ്ഞതായി അയൽവാസി; കുത്തേറ്റ മുറിവിൽ കൈവച്ച് ഇരിക്കുന്ന മകളെ കണ്ടെന്ന് ദൃക്‌സാക്ഷി മൊഴി; കൊലപാതകം നടത്തിയത് 19കാരിയെന്ന് ഉറപ്പിച്ച് പൊലീസ്; ഒടുവിൽ നിർണായകമായത് പ്രതിഭാഗത്തിൻ്റെ ആ വാദം; കേസിൽ മകളെ വെറുതെ വിട്ട് കോടതി
പകൽ ഓൺലൈൻ ഡെലിവറി; വീടും പരിസരവും മനസ്സിലാക്കി രാത്രി മോഷണത്തിനിറങ്ങും; ലക്ഷ്യമിടുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ; കൊല്ലത്ത് സിസിടിവിയുമായി മുങ്ങിയ യുവാക്കളെ പിന്തുടർന്ന് പിടികൂടി നാട്ടുകാർ
പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റം; ബാക്കി ദിവസം അത് കഴിഞ്ഞതിന്റെ കുറ്റം; കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾക്ക് അപവാദമാണ് മഞ്ജുവാര്യർ; കുറിപ്പുമായി ജയചന്ദ്രൻ കൂട്ടിക്കൽ
മുന്‍ഷി അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു; തിരുവനന്തപുരത്ത് വെച്ച് രാത്രി റോഡില്‍ കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല