കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി; മുഹമ്മദ് ജാമിയു അബ്ദു റഹീം അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണി; ഡല്‍ഹിയില്‍ നിന്നും പിടികൂടി വയനാട്ടിലെ എക്‌സൈസ്
കാര്‍ നിര്‍ത്തിയിട്ട തടിലോറിയിലേക്ക് ഇടിച്ചു കയറി; തിരുപ്പോരൂരില്‍ ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്
ലാത്തൂരില്‍ നിന്നും ലോക്‌സഭയില്‍ എത്തിയത് ഏഴു തവണ; ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീലിന് ആദരാഞ്ജലികള്‍