SPECIAL REPORTബ്രൂവറി നിര്‍മ്മിക്കാന്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച പോലും നടത്താതെ എക്സൈസ് മന്ത്രിയുടെ ഒറ്റയ്ക്കുള്ള നീക്കങ്ങള്‍; മദ്യ ഉത്പാദനത്തിന് ഒരു മന്ത്രിയുടെ 'നിസ്വാര്‍ത്ഥ സേവനം'; പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം; ഒരു പഞ്ചായത്തിനെയും ജനങ്ങളെയും പിണറായി സര്‍ക്കാര്‍ അവഗണിക്കുന്നത് ഇങ്ങനെഷാജു സുകുമാരന്‍24 Oct 2025 2:51 PM IST
STATEസി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണംഷാജു സുകുമാരന്‍24 Oct 2025 10:47 AM IST
EXCLUSIVEനേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍? കേരളത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും; ആയുധശേഖരം എത്തിക്കുമെന്ന് പറഞ്ഞ 'ഗ്രീനിഷ്' ആര്? കലാപത്തില്‍ പങ്കെടുത്ത മലയാളികളെക്കുറിച്ചും അന്വേഷണം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്ഷാജു സുകുമാരന്‍23 Oct 2025 5:14 PM IST
EXCLUSIVEകണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ സഖാക്കളെ..! പുതിയ എ.കെ.ജി സെന്റര്‍ കെട്ടിടത്തില്‍ ഭൂമി വിവാദത്തിനു പിന്നാലെ നികുതി വെട്ടിപ്പ് ആരോപണവും; നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; തൊഴില്‍ വകുപ്പില്‍ അറിയിച്ച നിര്‍മ്മാണ ചെലവ് പത്തുകോടിയും; 30 ലക്ഷത്തിനു പകരം പത്തുലക്ഷം മാത്രം നികുതി അടച്ചെന്ന് ആരോപണംഷാജു സുകുമാരന്‍23 Oct 2025 3:13 PM IST
Right 1പിരിച്ചു വിട്ടത് 144 പോലീസുകാരെയെന്ന് പിണറായി പറഞ്ഞത് തെറ്റ്; 14 പേരെ മാത്രമെന്ന് വകുപ്പിലെ രേഖകള്‍; അന്‍പതില്‍ താഴെയുള്ളവരെ മാത്രമാണ് പിരിച്ചു വിട്ടതെന്ന് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ; യാതൊരു കണക്കുകളും ഇല്ലാതെ കേരള പോലീസും പിണറായിയും; ഷാഫിയുടെ ആരോപണങ്ങള്‍ക്കിടെ കണക്കുകള്‍ വസ്തുത പറയുമ്പോള്ഷാജു സുകുമാരന്‍23 Oct 2025 1:02 PM IST
SPECIAL REPORTകേരളത്തില്‍ തുടരാന്‍ ഐ.എ.എസുകാരില്ല; സംസ്ഥാന ഭരണം പ്രതിസന്ധിയില്‍; 231 പേര്‍ക്കു പകരമുള്ളത് 48 പേര്‍ മാത്രം; നിലവിലെ സ്ഥിതി കേരള ചരിത്രത്തില്‍ ആദ്യമായി; അധിക ചുമതലകള്‍ ഇനി താങ്ങാനാവില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍; രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് മറുപടി മാത്രം നല്‍കി സര്ക്കാര്ഷാജു സുകുമാരന്‍22 Oct 2025 3:12 PM IST
EXCLUSIVEഗള്‍ഫ് നാടുകളില്‍ പറന്ന് കളിച്ച് പിണറായി; സംസ്ഥാന ഭരണം സ്തംഭനത്തില്‍; കൂട്ട അവധിയിലും ആലസ്യത്തിലും സെക്രട്ടറിയേറ്റ്; തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന പ്രതീക്ഷയില്‍ ഫയലുകള്‍ തുറക്കാതെ ഉദ്യോഗസ്ഥര്‍; തീര്‍പ്പാകുന്നത് പാര്‍ട്ടിക്ക് താല്‍പര്യമുള്ള പദ്ധതികള്‍ മാത്രംഷാജു സുകുമാരന്‍20 Oct 2025 4:19 PM IST
EXCLUSIVEകേരളത്തില്‍ കള്ളത്തോക്കുകള്‍ എത്തിക്കാന്‍ ബീഹാര്‍ മാഫിയ; വാളും വെട്ടുകത്തിയും ഉപേക്ഷിച്ച് തോക്കുകള്‍ കൈയ്യിലെടുത്ത് ലഹരി സംഘങ്ങള്‍; വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തോക്കുകള്‍ വ്യാപകം; തോട്ടക്കുഴല്‍ തുപ്പാക്കിക്ക് വില 25,000 രൂപ മാത്രം; ഇടുക്കിയില്‍ പുതിയ തോക്ക് ലൈസന്‍സ് നല്‍കരുതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്ഷാജു സുകുമാരന്‍20 Oct 2025 2:19 PM IST
STATEകെ. മുരളീധരനെ ഒപ്പം കൂട്ടാന്‍ കെ.സി വേണുഗോപാല്‍; മുരളീധരന്‍ നിര്‍ദ്ദേശിച്ച രണ്ടുപേര്‍ക്കും സ്ഥാനം നല്‍കും; പുന:സംഘടനയില്‍ ഭൂരിപക്ഷ പ്രാതിനിധ്യം കെ.സി ഗ്രൂപ്പിന്; അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്ദ്ദേശംഷാജു സുകുമാരന്‍20 Oct 2025 10:33 AM IST
EXCLUSIVEമമ്മൂട്ടി ഏഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുമെന്ന് സൂചന; ഒപ്പം മത്സരിക്കാന്‍ വിജയരാഘവനും ആസിഫ് അലിയും; മികച്ച നടിമാരാകാന്‍ ദിവ്യപ്രഭയും കനി കുസൃതിയും ഷംല ഹംസയും; നവാഗത സംവിധായകരായി മത്സരിക്കാന്‍ മോഹന്‍ലാലും ജോജുവും; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് തീപാറുന്ന പോരാട്ടം;പുരസ്‌കാര പ്രഖ്യാപനം രണ്ടാഴ്ചക്കുള്ളില്ഷാജു സുകുമാരന്‍18 Oct 2025 4:24 PM IST
EXCLUSIVEസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി കോടികള്‍ പിരിച്ച് പിണറായി സര്‍ക്കാര്‍; യാതൊരു കണക്കുമില്ലാതെ വിദ്യാഭ്യാസ വകുപ്പ്; ഉപജില്ലകള്‍ക്ക് പണം പിരിക്കാന്‍ ക്വോട്ട; 680 കോടിരൂപ ബജറ്റില്‍ അനുവദിച്ചിട്ടും സാമ്പത്തിക ബാധ്യതയെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോള്ഷാജു സുകുമാരന്‍18 Oct 2025 12:18 PM IST
Top Storiesകെപിസിസി പുന: സംഘടനയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെയും തമ്മിലടിയുടെയും ചൂട് കുറയും മുമ്പേ കളം പിടിക്കണം; മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ജില്ലാതല തിരഞ്ഞെടുപ്പു ചുമതലകള്‍ നേതാക്കള്‍ക്കു നല്‍കും; ഭവന സന്ദര്‍ശനങ്ങള്‍ അടുത്തമാസം മുതല്‍ ആരംഭിക്കാനും സിപിഎം നിര്‍ദ്ദേശം; കൊട്ടിഘോഷിച്ചു തുടങ്ങിയ 'സി.എം വിത്ത് മീ' പരിപാടി പാളിയെന്ന് വിലയിരുത്തല്ഷാജു സുകുമാരന്‍17 Oct 2025 6:30 PM IST