EXCLUSIVEബിഗ് ബോസ് ഷൂട്ട് രാവിലെയാകും; ഉച്ചയ്ക്ക് ശേഷം ലാലേട്ടന്‍ തിരുവനന്തപുരത്ത് എത്തിയേക്കും; കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മമ്മൂട്ടിയും ടിക്കറ്റെടുത്തു; കമല്‍ഹാസന്‍ ഉറപ്പായും എത്തും; ആശമാര്‍ സമരം അവസാനിപ്പിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് വിലയിരുത്തി സൂപ്പര്‍ താരങ്ങള്‍; പിണറായിയുടെ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം കളര്‍ഫുള്ളാകും!ഷാജു സുകുമാരന്‍31 Oct 2025 11:36 AM IST
EXCLUSIVEപിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനംഷാജു സുകുമാരന്‍30 Oct 2025 4:48 PM IST
ANALYSISഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ 'അന്തിമ തീരുമാനവും' തിരുത്തിച്ച് കനലായി സിപിഐഷാജു സുകുമാരന്‍29 Oct 2025 3:22 PM IST
EXCLUSIVE101 അംഗ നഗരസഭയില്‍ ഉള്ളത് എട്ടു സീറ്റുകള്‍ മാത്രം; മാന്ത്രിക സംഖ്യ നേടാനുള്ള തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്നത് കെ മുരളീധരന്‍; ശിവകുമാറും വാഹിദിനും തദ്ദേശത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല; പാര്‍ട്ടി നിര്‍ദ്ദേശം ഏറ്റെടുക്കാന്‍ സന്നദ്ധനായി കാര്‍ത്തികേയന്റെ മകന്‍; ശബരിനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നീക്കം ഇങ്ങനെഷാജു സുകുമാരന്‍29 Oct 2025 12:01 PM IST
SPECIAL REPORTപിണറായി സര്‍ക്കാര്‍ പാലക്കാട് മദ്യ ഉത്പാദനത്തിന് അനുമതി നല്‍കുന്നത് നായനാര്‍ മന്ത്രിസഭയുടെ തീരുമാനം മറികടന്ന്; ജലദൗര്‍ലഭ്യമെന്ന പഞ്ചായത്ത് അഭിപ്രായം വകവയ്ക്കാതെ മന്ത്രി എം.ബി രാജേഷ്; ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ കൈക്കൊണ്ട തീരുമാനത്തിനു പിന്നില്‍ ദുരൂഹത; അഴിമതി ആരോപണവും സജീവംഷാജു സുകുമാരന്‍29 Oct 2025 11:14 AM IST
SPECIAL REPORTപി.എം ശ്രീയെ എതിര്‍ക്കുമ്പോള്‍ സിപിഐ വകുപ്പില്‍ നടപ്പാക്കുന്നത് കോടികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍; കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ എത്തുന്നത് കോടികള്‍; കര്‍ഷകരുടെ ഡാറ്റ സൂക്ഷിക്കാന്‍ മൈക്രോസോഫ്റ്റിനെ ഏല്‍പ്പിച്ചപ്പോഴും കൃഷി മന്ത്രിക്ക് മൗനം; സിപിഐയുടെ നിലപാടിനെതിരെ സിപിഎമ്മും തിരിച്ചടിക്ക്ഷാജു സുകുമാരന്‍28 Oct 2025 3:47 PM IST
EXCLUSIVEആദിലയ്ക്കും ന്യൂറയ്ക്കും നെവിനും സാബു മാനും ഒപ്പം പങ്കെടുത്തേ മതിയാകൂ; പോരാത്തതിന് 'മണി വീക്കും'! ബിഗ് ബോസ് തന്ത്രത്തില്‍ പിണറായി ഷോയ്ക്ക് നോ പറഞ്ഞ് മോഹന്‍ലാല്‍; ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊതു ചടങ്ങ് ഒഴിവാക്കേണ്ട അനിവാര്യത വിശദീകരിച്ച് മമ്മൂട്ടി; സര്‍ക്കാരിന്റെ 'അതിദരിദ്ര അജണ്ട'യില്‍ സൂപ്പര്‍ താരങ്ങള്‍ ഭാഗമാകില്ല; ആശമാരുടെ കണ്ണീര്‍ കത്ത് വിജയത്തിലേക്ക്ഷാജു സുകുമാരന്‍28 Oct 2025 11:12 AM IST
EXCLUSIVEറാണി ജോര്‍ജ്ജിന്റെ താല്‍പ്പര്യക്കത്ത് കൈമാറിയത് കത്തു നല്‍കിയത് 2024 മാര്‍ച്ച് മുപ്പതിന്; കേന്ദ്ര സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തിയത് മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവായ ഡോ രതീഷ് കാളിയാടന്‍! സത്യത്തില്‍ ശിവന്‍കുട്ടിയും ഒന്നും അറിഞ്ഞില്ല; പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ധാരണയില്‍ എത്തിയത് പിണറായി; പിഎം ശ്രീയെ കേരളത്തിലെത്തിച്ച 'സെക്രട്ടറിയേറ്റിലെ അറിയാക്കഥ' ഇങ്ങനെഷാജു സുകുമാരന്‍27 Oct 2025 11:55 AM IST
SPECIAL REPORTഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന് തോട് നികത്തി കെട്ടിടം നിര്‍മ്മിച്ച് പഞ്ചായത്ത്; സെക്രട്ടറിയോട് വിശദീകരണം തേടി ഹൈക്കോടതി; കെട്ടിടം തൃശൂര്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തത് കോടതിയലക്ഷ്യമെന്നും ആരോപണംഷാജു സുകുമാരന്‍25 Oct 2025 3:08 PM IST
SPECIAL REPORTപിഎം ശ്രീ പദ്ധതിയില്‍ സിപിഎം മന്ത്രിമാര്‍ക്കും അതൃപ്തി; 'ഓപ്പറേഷന്‍' നടത്തിയത് പിണറായിയും ശിവന്‍കുട്ടിയും മാത്രമറിഞ്ഞ്; അഭിപ്രായം പോലും ചോദിക്കാത്തതില്‍ അമര്‍ഷം; കേന്ദ്രഫണ്ട് കൈപ്പറ്റുന്ന വിഷയം ധനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പക്ഷേ ആരും പരാതി പറയില്ല; സിപിഎമ്മില്‍ എല്ലാം പിണറായി നിശ്ചയിക്കുമ്പോള്ഷാജു സുകുമാരന്‍25 Oct 2025 2:21 PM IST
SPECIAL REPORTസ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ള കുടിശിക 158 കോടിരൂപ; സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ശസ്ത്രകിയാ ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കമ്പനികള്‍; ചികിത്സ ലഭിക്കാതെ വലഞ്ഞ് നിര്‍ധന രോഗികള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റെന്റ് ഉള്‍പ്പെടെ തിരിച്ചെടുത്തു; ആരോഗ്യ കേരളം 'വെന്റിലേറ്ററില്‍'!ഷാജു സുകുമാരന്‍25 Oct 2025 12:20 PM IST
SPECIAL REPORTഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല; സഹായിയെ നിയോഗിച്ചതില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപണം; സമാന അന്വേഷണം നേരിടുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അനുമതി നല്‍കാന്‍ നീക്കം; ഇരട്ടത്താപ്പ് ചര്ച്ചകളില്ഷാജു സുകുമാരന്‍25 Oct 2025 11:04 AM IST