ഒഐസിസി ബഹ്‌റൈന്‍ പത്തനംതിട്ട ഫെസ്റ്റ് ' ഹര്‍ഷം 2026' ട്രീ കോമ്പറ്റിഷന്‍ 21 , 22, 23 തീയതികളില്‍

Update: 2025-12-22 12:39 GMT

മനാമ: ഒഐസിസി പത്തനംതിട്ട ഫെസ്റ്റ് ' ഹര്‍ഷം 2026' ഭാഗമായി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ട്രീ കോമ്പറ്റിഷന്‍ 21, 22, 23 തീയതികളില്‍ നടക്കും രജിസ്റ്റര്‍ ചെയ്ത ആളുകളുടെ വീടുകളില്‍ വിധി കര്‍ത്താകള്‍ എത്തി ട്രീ കണ്ട് വിലയിരുത്തി മാര്‍ക്കിടും. വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങള്‍ പത്തനംതിട്ട ഫെസ്റ്റ് നോട് അനുബന്ധിച്ച് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അജി. പി. ജോയ്

39156283

( ഇവന്റ് കോര്‍ഡിനേറ്റര്‍)

സിബി അടൂര്‍

39436133

( പ്രസിഡന്റ്, അടൂര്‍ ഒഐസിസി)

സ്റ്റാന്‍ലി എബ്രഹാം

36744412

(ജനറല്‍ സെക്രട്ടറി, അടൂര്‍ ഒഐസിസി)

എന്നിവരുമായി ബന്ധപ്പെടുക.

Similar News