കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം ഓഗസ്റ്റ് 19 മുതല്‍ 24 വരെ
By : സ്വന്തം ലേഖകൻ
Update: 2025-07-26 12:51 GMT
കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലന്‍ഡില്‍ നടക്കും.
ഓഗസ്റ്റ് 19ന് Galway-യിലും, 20ന് Cavan-യിലും, 21നു Wexfordയി,ലും, 23നു Cork-epw,ലും, 24ന് Dublin-ലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും ഞലറേ. ബിഎസ്എന്‍എല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ . ഢ. ഇ. മാത്യൂസ് തിരുവചനസന്ദേശം നല്‍കും