ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-02-10 10:18 GMT
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ 2025 വര്‍ഷത്തേക്കുള്ള സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹിളെ തെരെഞ്ഞെടുത്തു. അല്‍ അമീന് സുല്ലമി (പ്രസിഡന്റ്), മുഹമ്മദ് മിര്‍സാദ് (വൈ. പ്രസഡന്റ്), മുഹമ്മദ് ബഷീര്‍ (ജനറല്‍ സെക്രട്ടറി), ഹാഷിം സൈതറകത്ത് (ട്രഷറര്‍). മറ്റു ഭാരവാഹികളായി റഫാന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ശുഐബ് റഷീദ്. കെ (ദഅ് വ), അഹ് മദ് കുട്ടി (ഖ്യു.എല്‍.എസ്) നവാസ് താജുദ്ധീന്‍ (സോഷ്യല്‍ വെല്‍ഫയര്‍), മുഹമ്മദ് ഷര്‍ശാദ് (വിദ്യാഭ്യാസം) എന്നിവരെ തെരെഞ്ഞെടുത്തു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി മുഹമ്മദ് ഷര്‍ശാദ്, ഹാഷിം, നിമീഷ് കൊച്ചി, നവാസ് താജുദ്ധീന്‍, ഷഹീല്‍ മാത്തോട്ടം, അഷ്റഫ് മേപ്പയ്യൂര്‍ എന്നിവരെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാന്, അബ്ദുറഹിമാന് എന്നിവര്‍ നിയന്ത്രി്ച്ചു