ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു

Update: 2025-03-31 14:43 GMT

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അല്‍വുഹൈബിന് മുന്‍വശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അല്‍ അമീന്‍ സുല്ലമിയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് പിറക് വശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അബ്ദുല്‍ നാസര്‍ മുട്ടിലും നേതൃത്വം നല്‍കി .

മങ്കഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അല്‍ അജ്മിയില്‍ മുര്‍ഷിദ് അരീക്കാടും മെഹബൂല ഓള്‍ഡ് എന്‍.എസ്.സി ക്യാമ്പ് മസ്ജിദില്‍ ശാനിബ് പേരാമ്പ്രയും പെരുന്നാള്‍ നമസ്‌കാരത്തിന് ഖുതുബയ്ക്കും നേതൃത്വം നല്‍കി.

Similar News