ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മങ്കഫ് യൂനിറ്റ് ഭാരവാഹികള്‍

Update: 2026-01-13 14:31 GMT

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) മങ്കഫ് യൂനിറ്റ് 2026 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ അബ്ദുല്ലത്തീഫ് പേക്കാടന്‍, മുഹമ്മദ് ഷെര്‍ശാദ് എന്നിവര്‍ നിയന്ത്രിച്ചു.

ഭാരവാഹികള്‍ : എന്‍ജി. റെമില്‍ ഇസ്മയില്‍ (പ്രസി), ഫില്‍സര്‍.കെ (വൈ. പ്രസി), മുഹമ്മദ് ആമിര്‍ യൂ.പി (ജന. സെക്ര), മുഹമ്മദ് ശുഐബ് നേലാമ്പ്ര (ട്രഷ), അബ്ദുല്‍ മനാഫ് എസ്.എം (ഓര്‍ഗനൈസിങ് സെക്ര), മുഹമ്മദ് കുഞ്ഞി (വിദ്യാഭ്യാസ സെക്ര), ഉമര്‍ മുഖ്താര്‍ കോട്ടക്കല്‍ (ദഅ് വ സെക്ര), റഹീസ് അത്തോളി (ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സെക്ര), സകരിയ്യ തോട്ടുപ്പറമ്പില്‍ (സോഷ്യല്‍ വെല്‍ഫയര്‍ സെക്ര), അബ്ദുല്‍ അസീസ് സലഫി, കെ.സി സഅദ് പുളിക്കല്‍, ഫില്‍സര്‍.കെ, എന്‍ജി. ഫിറോസ് ചുങ്കത്തറ, സകരിയ്യ. ടി.പി, താജുദ്ധീന്‍ നന്തി, മുഹമ്മദ് ശുഐബ് ( കേന്ദ്ര കമ്മിറ്റി എക്‌സിക്യുട്ടീവ്)

Similar News