അമൃത ആശുപത്രിയില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അവസരം
അമൃത ആശുപത്രിയില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അവസരം
By : സ്വന്തം ലേഖകൻ
Update: 2025-06-03 15:05 GMT
കൊച്ചി: അമൃത ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മെറ്റീരിയലുകളില്‍ സ്പെഷ്യലൈസേഷനുള്ള സപ്ലൈ ചെയിന്‍ മാനേജ്മെന്റിലെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ scmcourse@aims.amrita.edu എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 437 4666 / 1893/1485 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.