You Searched For "അപേക്ഷ"

പണിയെടുത്ത് നടുവൊടിഞ്ഞു; അവാര്‍ഡിനൊന്നും അപേക്ഷിക്കാനുള്ള ആവതില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെ വിശ്രമമില്ലാത്ത തിരഞ്ഞെടുപ്പ് ജോലികളില്‍ കടുത്ത പ്രതിഷേധം; റവന്യൂ അവാര്‍ഡിന് അപേക്ഷിക്കാന്‍ ആളില്ലാതെ സര്‍ക്കാര്‍ വെട്ടില്‍; മന്ത്രി കെഞ്ചി, കളക്ടര്‍മാര്‍ ഓടി; ഒടുവില്‍ കിട്ടിയത് 22 അപേക്ഷ മാത്രം; പണി കൊടുത്ത് ജീവനക്കാര്‍!
എന്റെ പ്രണയം തകർന്നു..മാഡം; ഇപ്പൊ..നേരെ ഉറങ്ങാൻ പറ്റുന്നില്ല..കരയാനെ നേരമുള്ളൂ; ആരോടും മിണ്ടാനും തോന്നുന്നില്ല; പ്ലീസ്..എനിക്ക് കുറച്ച് ബ്രേക്ക് വേണം; അല്ലാതെ പറ്റില്ല..!!; ഓഫീസ്‌ മെയിലിൽ വന്ന ജീവനക്കാരന്റെ സന്ദേശത്തിൽ കൗതുകം; കള്ളം പറയാതെ സത്യങ്ങൾ മാത്രം പറഞ്ഞ് ബുദ്ധി; ഒടുവിൽ യുവാവിന്റെ അവസ്ഥ കണ്ട് സിഇഒ ചെയ്തത്
നിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ഇടനിലക്കാര്‍; വെട്ടില്‍ വീണ് സാധാരണക്കാര്‍; നഷ്ടമാകുന്നത് ഒന്നു മുതല്‍ മൂന്നു ലക്ഷം വരെ; സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ ലക്ഷ്യമിടുന്നത് മലയോര മേഖല; കേരളം നേരിടുന്ന ഭൂ മാഫിയാ വക്കാലത്ത് തട്ടിപ്പിന്റെ കഥ
630 മില്യണ്‍ പൗണ്ട് വിലയുള്ള ബിറ്റ്‌കോയിന്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌ക്ക് ഭാര്യ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു; ആദ്യ പരിശോധനകള്‍ പരാജയപ്പെട്ടതോടെ വെയില്‍സിലെ മാലിന്യ മല വിലകൊടുത്ത് വാങ്ങാന്‍ ബിറ്റ് കോയിന്‍ ഉടമ