തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത് അന്തരിച്ചു
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത് അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-09-07 15:09 GMT
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ വി ശ്രീകാന്ത് അന്തരിച്ചു. സിപിഐ എം നെടുമങ്ങാട് മുന്‍ ഏരിയ കമ്മിറ്റി അംഗം, വെമ്പായം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വെമ്പായം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു.