ട്യൂഷന്‍ സെന്ററിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍

ട്യൂഷൻ സെന്ററിന്റെ മറവിൽ പീഡനം; സഹോദരൻമാർ അറസ്റ്റില്‍

Update: 2024-09-30 01:49 GMT
ട്യൂഷന്‍ സെന്ററിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍
  • whatsapp icon

മുംബൈ: ട്യൂഷന്‍ സെന്ററിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ ഉടമകളായ സഹോദരന്മാര്‍ അറസ്റ്റിലായി. ഒളിവില്‍ പോയ മറ്റൊരു സഹോദരനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. പഠനത്തിന്റെ മറവില്‍ രണ്ടു വര്‍ഷമായി നടക്കുന്ന പീഡനം സ്‌കൂളില്‍ കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മറ്റു കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News