കൈക്കൂലി വാങ്ങുന്നതിനിടെ എട്ടിന്റെ പണി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ വലയിൽ കുടുങ്ങി; സംഭവം ആലുവയിൽ

Update: 2024-12-28 15:40 GMT

കൊച്ചി: ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പണി കിട്ടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ വലയിൽ കുടുങ്ങി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച് പിടിയിലായത്.

ഇയാളിൽ നിന്ന് 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണ് താഹറുദ്ദീനെന്ന് വിജിലൻസ് വ്യക്തമാക്കി.

Tags:    

Similar News