You Searched For "പിടിയിൽ"

ഓൺലൈൻ ഗെയിമിംഗിനെ തുടർന്ന് സാമ്പത്തിക നഷ്ടം; യുവതിയുടെയും ആൺസുഹൃത്തിനെയും ബന്ധം മുതലെടുത്ത് പണം തട്ടി; പോലീസ് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഗെയിമിംഗിനായി പണം കൈപ്പറ്റി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ പിടിയിൽ
മതിൽ ചാടി ഓടുന്ന ആളെ കണ്ട് നാട്ടുകാർ പതറി; പോലീസിന്റെ വരവിൽ സത്യം പുറത്ത്; കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച റഷ്യൻ യുവാവ് കുടുങ്ങിയത് ഇങ്ങനെ!
ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!
സ്നേഹം ബന്ധം ഉപേക്ഷിച്ചതിൽ വൈരാഗ്യം; യുവതി താമസിക്കുന്ന അതിക്രമിച്ച് കയറി അക്രമം; അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു; ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്
40,000 അടി ഉയരത്തിൽ പറന്ന് വിമാനം; ഉറങ്ങിയും പാട്ട് കേട്ടും റിലേക്സ് ചെയ്ത് യാത്രക്കാർ; പൊടുന്നനെ ഫ്രണ്ട്സീറ്റിൽ ഒരു ബഹളം; ഷർട്ട് ഊരി കറക്കി എയർ ഹോസ്റ്റസിനോട് ഇയാൾ ചെയ്തത്; ഒരൊറ്റ അലറിവിളിയിൽ അടിയന്തിര ലാൻഡിംഗ്; 24-കാരനെ കണ്ട പോലീസിന് ഞെട്ടൽ!
പണം കവർന്നെന്ന പരാതിയുമായി സ്റ്റേഷനിലെത്തി; യുവാവിന്‍റെ ഫോൺ പരിശോധനയിൽ മുഴുവൻ ദുരൂഹത; പാക്കിസ്ഥാൻ നമ്പറുകൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്; പോലീസ് അന്വേഷണം തുടങ്ങി
ഭക്ഷണം കൃത്യമായി കൊണ്ടുവരില്ല; മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചെത്തും; ഒടുവിൽ പിടിഐ ഭാരവാഹികളുടെ പരാതിയിൽ കുടുങ്ങി; വിദ്യാര്‍ഥിയെ ഉപദ്രവിച്ച അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ
കുഴപ്പമില്ല...ഞാൻ വളർത്തിക്കോളം...!; എല്ലാവരെയും കൈയിലെടുക്കുന്നത് ഒരൊറ്റ ഡയലോഗിൽ; ഷെൽട്ടർ ഹോമുകളിൽ പോയി നല്ല ഒരെണ്ണത്തിനെ നോട്ടമിടും; ഒടുവിൽ ദത്തെടുക്കൽ പതിവായതോടെ സംശയം; അന്വേഷണത്തിൽ അറിഞ്ഞത് ഭയപ്പെടുത്തുന്ന കഥ; സീരിയൽ ഡോഗ് കില്ലർ കുടുങ്ങിയത് ഇങ്ങനെ!