You Searched For "പിടിയിൽ"

കുഴപ്പമില്ല...ഞാൻ വളർത്തിക്കോളം...!; എല്ലാവരെയും കൈയിലെടുക്കുന്നത് ഒരൊറ്റ ഡയലോഗിൽ; ഷെൽട്ടർ ഹോമുകളിൽ പോയി നല്ല ഒരെണ്ണത്തിനെ നോട്ടമിടും; ഒടുവിൽ ദത്തെടുക്കൽ പതിവായതോടെ സംശയം; അന്വേഷണത്തിൽ അറിഞ്ഞത് ഭയപ്പെടുത്തുന്ന കഥ; സീരിയൽ ഡോഗ് കില്ലർ കുടുങ്ങിയത് ഇങ്ങനെ!
രാത്രി ജോലി കഴിഞ്ഞ് വീട് എത്തിയാൽ ഉറക്കമില്ല; എപ്പോഴും സിസ്റ്റത്തിന് മുന്നിൽ; അന്വേഷണത്തിൽ കുടുങ്ങിയത് കൊടുംഭീകരൻ; പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നൽകി ചാരൻ; പ്രതിയുടെ മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തു; ഇയാൾ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാം കൈമാറിയെന്ന് പോലീസ്!
എയര്‍ഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങി; കൈ നിറയെ വിദേശ ചോക്ലേറ്റുമായി മൂന്ന് യുവതികൾ; നടത്തത്തിൽ പന്തികേട്; പിന്നാലെ കസ്റ്റംസിന് തോന്നിയ സംശയത്തിൽ കുടുങ്ങി; ക്രീം ബിസ്ക്കറ്റിൽ അടക്കം നല്ല മുന്തിയ ഇനം ലഹരി; പരിശോധനയിൽ അമ്പരപ്പ്!
തൊട്ട് പാര്...; ബിവറേജിൽ തക്കം നോക്കിയെത്തി; ഒന്ന് പരതി നോക്കിയശേഷം അറ്റാക്ക്; മാജിക്ക് മൊമന്‍റ്സ് അടക്കം മുണ്ടിനുള്ളിൽ തിരുകി കയറ്റി; അടുത്ത ദിവസം പാന്‍റ്സ് ധരിച്ച് എത്തിയപ്പോൾ പണി പാളി; തൃക്കണ്ണ് കുടുക്കി; ആളെ കണ്ട് ചിരിച്ചു വഴിയായി പോലീസ്!
ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഗൂഗിള്‍ പേ വഴി നൽകിയത് 10000 രൂപ; പിന്നാലെ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; തൊടുപുഴ സ്റ്റേഷനിലെ എസ്ഐ യും ഏജന്റും പിടിയിൽ