You Searched For "പിടിയിൽ"

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ എത്തിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി; യാത്രാ മേധ്യം മരണം; 50 കിലോ മീറ്ററോളം ദൂരെ എത്തിച്ച് പാതവക്കിൽ ഉപേക്ഷിച്ച് കടന്നു; മൂന്നംഗസംഘം പൊലീസ് പിടിയിൽ
കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ; പിടിയിലായ യുവതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്ററും സ്‌കാനറും കണ്ടെടുത്ത് പൊലീസ്
പച്ചക്കറിലോറി ലോഡിൽ കഞ്ചാവു ഒളിപ്പിച്ച് വൻതോതിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും; രഹസ്യകേന്ദ്ര കേന്ദ്രങ്ങൾ അട്ടപ്പാടിയിലും മണ്ണാർക്കാടും; പത്തുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പയ്യന്നൂരിൽ കുപ്രസിദ്ധ ക്ഷേത്ര കവർച്ചക്കാരൻ പിടിയിൽ; കോറം സ്വദേശി സുരേഷ് ബാബു നിരവധി ക്ഷേത്ര മോഷണ കേസുകളിലെ പ്രതി; ഒരിക്കൽ പിടിയിലായി ജയിൽ ശിക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ക്ഷേത്രക്കവർച്ച നടത്തുന്നത് ബാബുവിന്റെ പതിവു പരിപാടി; പിടിയിലായത് 20 വർഷമായി കവർച്ച പതിവാക്കിയ കള്ളൻ
കൊടുവള്ളിയിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി സഫ്വാൻ, മലപ്പുറം കൊണ്ടോട്ടി കിഴക്കേയിൽ സ്ദേശി ഡാനിഷ് മിൻഹാജ് എന്നിവർ
വിൽപ്പനക്കായി സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ; വൻ തോതിൽ മദ്യശേഖരം കണ്ടെത്തിയത് വീട്ടിൽ നടത്തിയ പരിശോധനയിൽ; പിടിച്ചത് ജവാൻ ബ്രാൻഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികൾ
താമരശ്ശേരിയിൽ 1410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ; പൊലീസ് പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് വിളിച്ചത് ഇരുന്നൂറിലേറെ ആവശ്യക്കാർ
മതിപ്പുണ്ടാകാൻ അമ്മയ്ക്ക് ആഭരണങ്ങൾ, അച്ഛന് കാറ്; മാതാപിതാക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകിയത്് ബാങ്ക് കൊള്ളയടിച്ച്;  നാഗ്പൂരിൽ 18-കാരനും കൂട്ടാളിയും പിടിയിൽ
തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി മുഹമ്മദുണ്ണി അറസ്റ്റിൽ; പിടിയിലായത് പട്ടാമ്പിയിൽ നിന്ന്; പോക്‌സോ കുറ്റം ചുമത്തി; കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി