You Searched For "പിടിയിൽ"

ആർമി ക്യാന്റീനിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പറ്റിക്കും; നിരവധിപ്പേരിൽ നിന്ന് പണം തട്ടി; ഒടുവിൽ വ്യാജ ആർമിക്കാരനെ കൈയ്യോടെ പൊക്കി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്; സംഭവം ആഗ്രയിൽ
ഹോൺ മുഴക്കിയത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; വയോധികനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതികൾ; പോലീസിനെ അറിയിച്ച് നാട്ടുകാർ; പിന്നാലെ മണിക്കൂറുകളോളം പ്രദേശത്ത് ആക്രമണം; നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു; ഒടുവിൽ ഗുണ്ടാ സഹോദരിമാരെ കൈയ്യോടെ പൊക്കി
പണം പോകട്ടെ പവർ വരട്ടെ...; ആളുകളെ പറഞ്ഞ് പറ്റിക്കുന്നത് സ്ഥിരം ഹോബി; ബ്യൂട്ടിപാർലറിൽ പോലീസ് യൂണിഫോം ധരിച്ചെത്തി; മുഖം ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് മുങ്ങി; പോലീസ് അന്വേഷണത്തിൽ യുവതിയുടെ മുഖംമൂടി അഴിഞ്ഞു; ഒടുവിൽ വ്യാജ ക്രൈംബ്രാഞ്ച് എസ് ഐ യെ കൈയ്യോടെ പൊക്കി
വീട്ടിൽ സ്ഥിരമായി എത്തില്ല; ലോറി പണിയെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കും; കേരളത്തിലേക്ക് വന്ന് മോഷണം; കണ്ണ് വയ്ക്കുന്നത് ആളില്ലാത്ത വീടുകൾ മാത്രം; നാട്ടിൽ പോയി ആർഭാഢജീവിതം നയിക്കും; പണം തീർന്നാൽ ഇത് തന്നെ ആവർത്തിക്കും; ഒടുവിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പോലീസ് പിടിയിൽ