4.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് മഞ്ഞ അലര്‍ട്ട്

Update: 2024-11-02 09:14 GMT

തിരുവനന്തപുരം: ജില്ലയില്‍ രണ്ടു ദിവസം മഴ കനക്കുമെന്ന് പ്രവചനം. ഇന്നും (നവംബര്‍ 2) നാളെയും (നവംബര്‍ 3), 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

മഴ

Tags:    

Similar News