കൊല്ലം ഉപാസന ഹോസ്പിറ്റലിലെ നഴ്‌സ് ജിജി അന്തരിച്ചു

കൊല്ലം ഉപാസന ഹോസ്പിറ്റലിലെ നഴ്‌സ് ജിജി അന്തരിച്ചു

Update: 2025-02-11 09:34 GMT

കൊല്ലം: കൊല്ലം ഉപാസന ഹോസ്പിറ്റലിലെ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ജിജി (33) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായിരുന്നു. രണ്ടുതവണ ക്യാന്‍സറിനോട് പൊരുതി മുന്നോട്ടു പോയെങ്കിലും മൂന്നാം തവണ അതിജീവിക്കാനായില്ല. ഭര്‍ത്താവും ഒരു മകനും ഉണ്ട്.

Tags:    

Similar News