രാജസ്ഥാനില്‍ മലയാളി ട്രെയിന്‍ തട്ടി മരിച്ചു; അപകടം ജയ്പൂരില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ

രാജസ്ഥാനില്‍ മലയാളി ട്രെയിന്‍ തട്ടി മരിച്ചു

Update: 2025-02-24 00:04 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ദില്ലി സെന്റര്‍ ഫോര്‍ എയര്‍ സ്റ്റഡീസിലെ സീനീയര്‍ റിസര്‍ച്ച് ഫെല്ലോ ഡോ. ജോഷി എം പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ കാരോളി ജില്ലയിലാണ് സംഭവം. ജയ്പൂരില്‍ ഒരു കോണ്‍ഫറന്‍സ് കഴിഞ്ഞ് ദില്ലിക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Tags:    

Similar News