SPECIAL REPORTകണ്ടല്‍ക്കാടുകളുടെയും കടല്‍പ്പുല്‍നിലങ്ങളുടെയും സംരക്ഷണം; ഗവേഷണത്തിന് മലയാളി യുവതിക്ക് 2.5 കോടി രൂപയുടെ മേരിക്യൂറി ഫെലോഷിപ്പ്: പഠനത്തിനായി നവ്യ ഇനി സ്‌പെയിനിലേക്കും ജര്‍മനിയിലേക്കും പറക്കുംസ്വന്തം ലേഖകൻ1 April 2026 6:59 AM IST
HOMAGEരണ്ട് മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര; ടൊയോട്ട യാരിസ് സെഡാന്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ബെന്‍ഡിഗോയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം; ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി; വിക്ടോറിയയെ നടുക്കിയ ദുരന്തം!മറുനാടൻ മലയാളി ബ്യൂറോ24 March 2026 6:22 PM IST
HOMAGEബ്രിട്ടനില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; മരണ തലേന്ന് ഡെലിവറി ജോലിക്കിടെ കണ്ട യുവാവിന്റെ മരണത്തില്‍ ഷോക്കടിച്ചു പ്രിയപ്പെട്ടവര്‍; 2 മാസത്തില്‍ ഏറെയായി മിഥുന്‍ കഴിഞ്ഞിരുന്നത് ഏകനായി; അവസാനമായി സുഹൃത്തുക്കളോട് പങ്കുവച്ചത് ജീവിത നൈരാശ്യത്തിന്റെ അനുഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 March 2026 10:56 AM IST
INVESTIGATIONമലയാളിയായ വയോധികയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് കൈകാലുകള്‍ കൂട്ടിക്കെട്ടി വായ മൂടിയ നിലയില്‍; വയോധിക ധരിച്ചിരുന്ന സ്വര്‍ണമാലയും കാണാതായി; കൊല്ലപ്പെട്ട കസ്തൂരിക്കുട്ടി കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകള്മറുനാടൻ മലയാളി ബ്യൂറോ6 March 2026 5:58 PM IST
SPECIAL REPORTമകളെ ഒരു നോക്ക് കാണാൻ സന്ദർശക വിസയിലെത്തി; പിന്നാലെ ഹൃദയഘാതം മൂലം മരണം; കുവൈറ്റിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാതെ വലഞ്ഞ് കുടുംബംസ്വന്തം ലേഖകൻ5 March 2026 5:34 PM IST
KERALAMചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി നിയമ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ4 March 2026 9:30 AM IST
STATEഇനി അലച്ചിലില്ല, കൈയ്യിലുണ്ടാകും സ്ഥിരം 'നേറ്റിവിറ്റി കാര്‍ഡ്'; എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒറ്റ രേഖ; വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകും; അപേക്ഷിക്കേണ്ടത് തഹസില്‍ദാര്‍ക്ക്; 'കേരള നേറ്റിവിറ്റി കാര്‍ഡ്' ബില്ലിന് മന്ത്രിസഭയുടെ അംഗീകാരംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 5:56 PM IST
KERALAMറോഡ് മുറിച്ച് കടക്കവേ ജീവനെടുത്ത് അപകടം; മദീനയിൽ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി അൻദ്രു; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ18 Feb 2026 3:59 PM IST
KERALAMയുഎഇയില്‍ നിന്ന് വളരെ ആശയോടെ നാട്ടിലേക്ക് തിരിച്ചു; യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്ത്യം; അബ്ദുല്‍ സലാമിന്റെ മരണത്തിൽ വേദനയോടെ കുടുംബംസ്വന്തം ലേഖകൻ25 Jan 2026 9:36 PM IST
INVESTIGATIONറിട്ട. ബാങ്ക് മാനേജറെ ഡിജിറ്റല്‍ അറസ്റ്റിലാക്കി ലക്ഷങ്ങള്‍ തട്ടാന്‍ 'മലയാളി' ഐപിഎസ് ഓഫീസര്‍; യൂണിഫോമും മുംബൈ ക്രൈംബ്രാഞ്ച് ഓഫീസും സെറ്റിട്ട് കളി; ഐഡി കാര്‍ഡ് ചോദിച്ചതോടെ കളി പാളി; കണ്ണൂരിലെ ആ തട്ടിപ്പുകാരന്‍ ആര്? ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്അനീഷ് കുമാര്‍17 Jan 2026 9:16 PM IST
KERALAMവാഴ്‌സോ സ്പിരിറ്റ്‌സ് മത്സരത്തില്‍ സ്വര്‍ണം നേടി മലയാളിയുടെ 'ആയുര്‍വോഡ്'; മുസിരിസിന്റെ പൈതൃകം ഈ സംരംഭത്തിന് പ്രചോദനമായെന്ന് സ്ഥാപകന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി മിഥുന്‍ മോഹന്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 8:32 PM IST
KERALAMസർജറി അടക്കം ചെയ്തുനോക്കിയിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; സൗദിയിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി; മരിച്ചത് പുളിമാത്ത് സ്വദേശിസ്വന്തം ലേഖകൻ2 Dec 2025 7:07 PM IST