തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കള്ളപ്പണ വേട്ട; 84 ലക്ഷം കൊണ്ടു പോകാന്‍ ശ്രമിച്ചത് അമേരിക്കന്‍ പൗരന്മാര്‍; പിടികൂടിയത് ദോഹയിലേക്ക് പറക്കാനെത്തിയ യാത്രക്കാരെ

Update: 2025-07-04 11:04 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കള്ളപ്പണം പിടികൂടി. 84 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തത്.രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ പിടിയിലായി. നിഹില്‍ ചന്ദ്, നിമേല്‍ മീബ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ദോഹയിലേക്ക് കടക്കാനായി വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴാണ് പിടിയിലായത്.

Similar News