ജ്യൂസില്‍ വിഷം കലക്കി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കമിതാക്കള്‍; 23കാരനും 15കാരിയും ഗുരുതരാസ്ഥയില്‍

ജ്യൂസിൽ വിഷം കലക്കി; ജീവനൊടുക്കാന്‍ ശ്രമിച്ച് കമിതാക്കൾ

Update: 2025-09-26 23:50 GMT

തിരുവനന്തപുരം: പാറശ്ശാലയില്‍ ജ്യൂസില്‍ വിഷം കലക്കി കുടിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. 23 കാരനും 15കാരിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. ആത്മഹത്യാശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല.


Tags:    

Similar News