ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും; ഉന്നതരുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തും; പ്രതികരിച്ച് പ്രശാന്ത്

Update: 2025-10-25 05:42 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News