വയനാട്ടില്‍ കാറിന് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം; പൊള്ളലേറ്റ ഭാര്യയും മൂന്ന് മക്കളും ആശുപത്രിയില്‍

വയനാട്ടില്‍ കാറിന് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം;

Update: 2026-02-06 00:14 GMT

മാനന്തവാടി: വയനാട് എരുമത്തെരുവില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.

Tags:    

Similar News