24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍; പണിമുടക്ക് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച്
24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍
By : സ്വന്തം ലേഖകൻ
Update: 2026-02-11 02:24 GMT
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകള്‍, ദേശീയതൊഴിലാളി ഫെഡറേഷന് എന്നിവ ചേര്‍ന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി തുടങ്ങും. വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് 24 മണിക്കൂര്‍ പണിമുടക്ക്.