ഷോണ്‍ ജോര്‍ജിനൊപ്പം വേദി പങ്കിട്ട ദിയ പുളിക്കകണ്ടത്തിനെതിരെ സൈബര്‍ ആക്രമണം

Update: 2026-02-24 11:16 GMT

കോട്ടയം: പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ സൈബര്‍ ആക്രമണം. ഷോണ്‍ ജോര്‍ജിനൊപ്പം വേദി പങ്കിട്ടതിലാണ് സൈബര്‍ ആക്രമണം. ഗ്രൂപ്പ് ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നു എന്ന് ദിയ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആണ് ദിയ. ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും യുഡിഎഫിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും ദിയ പറഞ്ഞു. പാലായില്‍ മാണി സി കാപ്പന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും എന്നും ദിയ വ്യക്തമാക്കി. . ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

Similar News