ആയുര്‍വേദ തൈലങ്ങളുടെ മറവില്‍ ലഹരി വില്‍പ്പന; യുവാവ് പിടിയില്‍

Update: 2026-03-01 12:51 GMT

തൃശൂര്‍: ആയുര്‍വേദ തൈലങ്ങളുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കാക്കശ്ശേരി സ്വദേശി ലിജിനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 21.5 കിലോഗ്രാം കഞ്ചാവും 60 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പാവറട്ടി മുല്ലശ്ശേരിയില്‍ ആയുര്‍ ഫാര്‍മസിയുടെ മറവിലായിരുന്നു പ്രതിയുടെ ലഹരി കച്ചവടം.

Similar News