ചലച്ചിത്രനടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് ഏ.പി പ്രകാശന്‍ അന്തരിച്ചു

ചലച്ചിത്രനടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് ഏ.പി പ്രകാശന്‍ അന്തരിച്ചു

Update: 2025-09-17 14:08 GMT

കണ്ണൂര്‍ : മാധ്യമപ്രവര്‍ത്തകനും കവിയുമായിരുന്ന ഏ പി പ്രകാശന്‍ (60) അന്തരിച്ചു. ജനതാദള്‍ നേതാവായിരുന്ന ഏ പി കൃഷ്ണന്റെയും നാരയണിയുടെയും മകനാണ്.

ഭാര്യ: ചലച്ചിത്ര - നാടകനടി കണ്ണൂര്‍ ശ്രീലത

സഹോദരങ്ങള്‍: പരേതരായ ഏ പിഹരിദാസന്‍ , ഏ പി ശിവദാസ്, ഏ പി സുരേഷ് ബാബു

ഏ പി പ്രഭ, ഏ പി സന്തോഷ് ഏ പി സജിത, ഏ പി മഹേഷ്, ഏ പി രാഗേഷ്

സംസ്‌കാരം 18ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Tags:    

Similar News