You Searched For "ഭര്‍ത്താവ്"

ഭര്‍ത്താവുമായി 21 വയസ്സ് വ്യത്യാസമുണ്ട്;  ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്; പൊതു ഇടങ്ങളില്‍ വച്ച് അപമാനിക്കുന്നു; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍; ഒടുവില്‍ 19-കാരിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് കോടതി
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി;  മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ രാത്രി മുഴുവന്‍ കുട്ടികളോടൊപ്പം മൃതദേഹത്തിനരികില്‍: യുവതിയും കാമുകനും സുഹൃത്തും അറസ്റ്റില്‍
പ്രസവത്തിന് ശേഷം പ്ലാസന്റ പൂര്‍ണമായി നീക്കാത്തതോടെ അണുബാധ മറ്റ് അവയവങ്ങളെയും ബാധിച്ചു; പ്രസവസമയത്തെ പിഴവുകള്‍ മുഹ്‌സിനയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകളെ ആഭിചാര പ്രവൃത്തികള്‍ക്കും വിധേയയാക്കി, ശരീരമാസകലം പാടുകളുണ്ടായിരുന്നതായി പിതാവ്; വ്യാജ അക്യുപങ്ചര്‍ ചികിത്സകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം
വീട്ടിലെ ഏഴാമത്തെ പ്രസവത്തില്‍ കുരുതികൊടുത്തത് രണ്ട് ജീവനുകള്‍! അക്യുപങ്ചറിന്റെ മറവില്‍ മുഹ്സിനയ്ക്ക് ക്രൂര പീഡനം; ശരീരമാകെ പുഴുവരിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ തടഞ്ഞുവെച്ച ഭര്‍ത്താവ് വലയില്‍; മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്! തൃശൂരില്‍ അന്ധവിശ്വാസം കൊന്നത് അമ്മയെയും കുഞ്ഞിനെയും!
ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു ഭര്‍ത്താവ്; വിവാഹശേഷം പണത്തിനായി ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു യുവതിയുടെ കുടുംബം