കുടുംബകലഹം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

കുടുംബകലഹം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

Update: 2025-04-13 15:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ഗാംഗുലിയെ കുത്തിയശേഷം ജേഷ്ഠന്‍ രാഹുല്‍ ഓടി രക്ഷപ്പെട്ടു.

കുടുംബ കലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും ഓട്ടോ ഡ്രൈവര്‍മാരാണ്. ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News