KERALAMപണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തി; ഫോൺ നമ്പർ വാങ്ങി അർധരാത്രിയിൽ മെസ്സേജ് അയച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഹോട്ടൽ ജീവനക്കാരിസ്വന്തം ലേഖകൻ28 Jan 2026 9:47 AM IST
SPECIAL REPORTസഖാക്കള്‍ക്കും വലതുപക്ഷത്തിനും നെഞ്ചിടിപ്പ്; കേരളം പിടിക്കാന്‍ ഷാ ഇറങ്ങുന്നു! വി. മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ; ബാക്കി സീറ്റുകളില്‍ തീരുമാനം ഉടന്‍. സര്‍പ്രൈസ് നീക്കങ്ങളുമായി അമിത് ഷാ കേരളത്തില്‍ ഇനി കളം നിറയുംമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 7:19 AM IST
Right 1കഴക്കൂട്ടത്ത് നാല് വയസുകാരന്റേത് കൊലപാതകം തന്നെ; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍; കുട്ടിയുടെ അമ്മയുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യാസീന്‍ കാതരിയ; കൊല നടത്തിയത് മുറിയിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ മുറുക്കി; മാതാവിന്റെ പങ്കിലും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 10:15 PM IST
Top Storiesലോഡ്ജിൽ താമസത്തിനെത്തിയത് ഭാര്യഭർത്താക്കന്മാരെന്ന വ്യാജേന; നാല് വയസ്സുകാരന്റെ മരണത്തിൽ അമ്മയുടെ സുഹൃത്തിന്റെ കുറ്റസമ്മതം; തൻബീർ ആലം കുഞ്ഞിനെ കൊലപ്പെടുത്തിയത് കഴുത്തിൽ ടവ്വൽ മുറുക്കി; പ്രകോപനമായത് മുന്നി ബീഗവുമായുള്ള തർക്കം; കഴക്കൂട്ടത്തെ കൊലപാതകത്തിൽ അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ30 Dec 2025 11:08 PM IST
INVESTIGATIONഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ; കഴുത്തിലേത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളെന്ന് പ്രാഥമിക നിഗമനം; നാല് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽസ്വന്തം ലേഖകൻ29 Dec 2025 5:23 PM IST
KERALAMകഴുത്തിൽ തുണി കൊണ്ട് മുറുക്കിയ പാടുകൾ; കഴക്കൂട്ടത്തെ നാലു വയസുകാരന്റെ മരണത്തിൽ വൻ ദുരൂഹത; അമ്മയെ കസ്റ്റഡിയിലെടുത്തു; ആ ലോഡ്ജ് മുറിയിൽ സംഭവിച്ചതെന്ത്?സ്വന്തം ലേഖകൻ29 Dec 2025 8:38 AM IST
KERALAMകഴുത്തിൽ പാട് കണ്ടതോടെ സംശയം; പോലീസിനെ വിവരം അറിയിച്ച് ആശുപത്രി അധികൃതർ; നാലു വയസുകാരന്റെ മരണത്തിൽ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ; കൊലപാതകമെന്ന് സംശയംസ്വന്തം ലേഖകൻ28 Dec 2025 8:08 PM IST
INVESTIGATIONസ്കൂളിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റി; പിന്നാലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു; പീഡന വിവരം അധ്യാപകരോട് തുറന്ന് പറഞ്ഞ് പെൺകുട്ടി; പിടിയിലായത് മേനംകുളത്തുകാരൻ രോഷിത്സ്വന്തം ലേഖകൻ5 Dec 2025 12:12 PM IST
KERALAMഅമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; നിർത്താതെ പോയ ബൈക്കിനായി അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ22 Oct 2025 5:51 PM IST
INVESTIGATIONകൂട ചൂടിയെത്തി ടെക്‌നോപാര്‍ക്കുകാരിയെ ഉപദ്രവിച്ചു; ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി പോലീസ് എത്തിച്ചേര്‍ന്നത് സൈക്കോ പീഡകനിലേക്ക്; മധുരയില്‍ പോലീസ് കണ്ടതും പീഡന ശ്രമം; കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തന്നെ തനി നിറം പുറത്തെടുത്തു; ബെഞ്ചമിനെ കുടുക്കിയത് കഴക്കൂട്ടം ബ്രില്യന്സ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 7:41 AM IST
INVESTIGATIONസിസിടിവി ഇല്ലാത്ത ഹോസ്റ്റല്‍; പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചു; അതിന് ശേഷം ട്രക്കില്‍ മധുരയിലേക്ക്; കഴക്കൂട്ടത്തെ പീഢകന്‍ കൊടും ക്രിമിനല്‍; ഇനി തിരിച്ചറിയല്‍ പരേഡ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 9:03 AM IST
SPECIAL REPORT'സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ആശുപത്രിയില്‍ എത്തിയത്; ശസ്ത്രക്രിയ നടത്തി അടുത്ത് ദിവസം ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യനില വഷളായിട്ടും സാധാരണമെന്നാണ് അവര്‍ പറഞ്ഞത്; 22 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു; മുറിച്ചുമാറ്റേണ്ടി വന്നത് 9 വിരലുകള്‍'; ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിസ്വന്തം ലേഖകൻ20 Jun 2025 5:43 PM IST