You Searched For "സഹോദരന്‍"

ചാള്‍സ് രാജാവിന്റെ സഹോദരനെ മണിക്കൂറുകള്‍ പാര്‍പ്പിച്ചത് സാധാരണക്കാരെ താമസിപ്പിക്കുന്ന സെല്ലില്‍ തന്നെ; വീട്ടിലേക്ക് വിട്ടയച്ചെങ്കിലും കേസും പുകിലുമായി ശിഷ്ടജീവിതം; ഓഫീസ് ദുരുപയോഗത്തിന് പിന്നാലെ കുട്ടിപീഡനത്തിനും റേപ്പിനും വരെ കേസ് എടുത്തേക്കാം
പുലിമുരുകന്‍, അനന്തഭദ്രം, കീര്‍ത്തിചക്രയടക്കം നിരവധി സിനിമകളില്‍ വേഷമിട്ട താരം; മേജര്‍ രവി, ഷാജി കൈലാസ്, സന്തോഷ് ശിവന്‍ അടക്കമുള്ള സംവിധായകരുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്തരിച്ച നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്ക് ആദരാഞ്ജലികള്‍
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ വെട്ടിക്കൊന്നു; അരുംകൊല നടത്തിയത്  കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്
വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു; ഒടുവില്‍ പരിചരിക്കാന്‍ കഴിയാതെ വന്നതോടെ കടുംകൈ; കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കഴുത്തുഞെരിച്ചു കൊന്ന സഹോദരന്‍ പ്രമോദ് തലശേരി കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍
മതം മാറി അവരുടെ വീട്ടില്‍ ചെന്നാല്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചൊക്കെ അവര്‍ സോനയോട് പറഞ്ഞിരുന്നു; നീയെന്തിന് ഇപ്പോള്‍ പുറത്തുപോയി എന്നൊക്കെ ചോദിച്ച് അവര്‍ നിന്നെ തെറിവിളിച്ചെന്നിരിക്കും, ചിലപ്പോള്‍ തല്ലിയെന്നിരിക്കും; അവരോട് മറുത്ത് പറയരുതെന്ന് റമീസിന്റെ വീട്ടുകാര്‍ സോനയോട് പറഞ്ഞിരുന്നു; സഹോദരി അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് സഹോദരന്‍ ബെയ്‌സില്‍
മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ല, നീതി മാത്രമാണ് ആവശ്യം; കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല;കാന്തപുരത്തിന്റെ ക്രെഡിറ്റ് വേണ്ട പ്രസ്താവനക്കെതിരെ തലാലിന്റെ സഹോദരന്‍; വാദങ്ങള്‍ തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ചു ഫേസ്ബുക്കില്‍ കുറിപ്പ്
എനിക്കെന്റെ അമ്മയെ കാണണം, ആ മുഖം ഒന്നു കണ്ടേ തീരൂ: ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയെ കുറ്റപ്പെടുത്താനില്ല, ഞാനും ഒരമ്മയല്ലേ! 42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടിയെത്തി മകള്‍; കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിഷ പൊട്ടിക്കരഞ്ഞപ്പോള്‍ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി സാറാമ്മയും
അനിയന്‍ ചെയ്ത കുറ്റത്തിന് എന്നെ ക്രൂശിക്കുന്നു; തെറ്റ് ചെയ്താല്‍ സഹോദരനായാലും ശിക്ഷിക്കപ്പെടണം; കേസിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകന്‍;  ഞാനോ കുടുംബമോ ഇടപെടില്ല: ലഹരി കേസില്‍ പിടികൂടിയ സഹോദരനെ സംരക്ഷിക്കില്ലെന്ന് പി.കെ. ഫിറോസ്