ട്രാക്കിലൂടെ നടന്നവർ ആ കാഴ്ച കണ്ട് ഒരു നിമിഷം പതറി; പിന്നാലെ സ്ഥലത്ത് പോലീസ് അടക്കം ഇരച്ചെത്തി; ഒറ്റപ്പാലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

Update: 2025-06-27 12:57 GMT

പാലക്കാട്: റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം വെള്ളിയാട് ആണ് സംഭവം നടന്നത്. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം നടന്നത്.

ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News